ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന്റെ സംയുക്ത ആരാധന നവംബർ 9 ഞായറാഴ്ച രാവിലെ 11 മണി മുതൽ യൂണിയൻ ചർച്ച് ഷാർജ ഹാൾ നമ്പർ 11 ൽ നടക്കും. റവ. ടി വി പൗലോസ് ( മുൻ സെക്രട്ടറി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക് കൗൺസിൽ) തിരുവചനത്തിൽ നിന്നും ശുശ്രൂഷിക്കും. എജി റീജിയൻ ക്വയർ സംഗീത ശുശ്രൂഷയ്ക്കും നേതൃത്വം നൽക്കും.
പാസ്റ്റർ റെജി വർക്കി (പ്രസിഡന്റ്), ബ്രദർ ടോം എം ജോർജ് (സെക്രട്ടറി), ബ്രദർ ജെയിൻ വി ജോൺ ( ട്രഷറര്‍) തുടങ്ങിയവർ സംയുക്ത ആരാധനയ്ക്ക് നേതൃത്വം നൽകും.
