പാമ്പാടി : വചന ധ്യാനവും സംഗീതവിരുന്നും ഇന്ന് ഞായറാഴ്ച വൈകുന്നേരം 6 മുതൽ പൂതിരി ഐപിസി സഭാ ഗ്രൗണ്ടിൽ.
ഐപിസി ടാബർനാക്കിൾ പൂതിരി സഭയും ഏഞ്ചൽ ഗോസ്പൽ പ്രയർ മിനിസ്ട്രിയും സംയുക്തമായാണ് യോഗം നടത്തുന്നത്.
ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്യുന്നതും,
പാസ്റ്റർ ജസ്റ്റിൻ ജേക്കബ് (പവർ വിഷൻ) മുഖ്യ സന്ദേശം നൽകുന്നതുമാണ്.
ഏയ്ഞ്ചൽ വോയിസ് കങ്ങഴ ഗാനങ്ങൾ ആലപിക്കും.
പാസ്റ്റർമാരായ അനീഷ് പാമ്പാടി, സതീഷ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 7561893564.
വാർത്ത : യോശുവ അനീഷ്
