193 views

തിരുസന്നിധിയിൽ – 7 | നമ്മുടെ ഇടയിൽ പാർത്തദൈവം| പാസ്റ്റർ ഫിലിപ്പ് പി.തോമസ്

യേശു ക്രിസ്തുവിൻ്റെ പൂർവാസ്തിത്വം, ദൈവത്വം എന്നിവ വെളിപ്പെടുത്തിക്കൊണ്ട് യോഹന്നാൻ സുവിശേഷം ആരംഭിക്കുന്നു . എന്നാൽ പതിന്നാലാം വാക്യത്തിൽ ഒരു മഹാത്ഭുതം അദ്ദേഹം ചൂണ്ടി കാണിക്കുന്നു. അത് , ഈ മഹാദൈവമായവൻ മനുഷ്യനായി ഭൂമിയിൽജന്മമെടുത്തതാണ്. അദ്ദേഹത്തിൻ്റെ ഭാഷയിൽ, ” വചനം ജഡമായി തീർന്നു,.

TAGS:
176 views

വചന വീഥി | ഇങ്ങനെയും ഒരു ആരാധന! |ബിനോയ് പി ജെ, രാജസ്ഥാൻ

ഒൻപതു മണിക്ക് ആരാധന തുടങ്ങി. പതിനൊന്നരയ്ക്കു തീർക്കണം. പാസ്റ്റർ പ്രാർത്ഥിച്ചു തുടങ്ങി, പാസ്റ്റർ തന്നെ രണ്ടു പാട്ടുകൾ പാടി. ഉണ്ടായിരുന്ന കുറച്ചു വിശ്വാസികൾ മുക്കിയും മൂളിയും കൂടെ പാടി. പിന്നെ പാസ്റ്റർ ഒന്ന് കൂടി പ്രാർത്ഥിച്ചു. അത് കഴിഞ്ഞു ഒരു സങ്കീർത്തന.

TAGS:
123 views

സങ്കീർത്തനങ്ങളിലൂടെ – 5 |വിശാലത വരുത്തുന്ന ദൈവം | പി.എസ്. ചെറിയാൻ

മൂന്നാം സങ്കീർത്തനം ഒരു പ്രഭാതഗീതമായിരുന്നു. എന്നാൽ നാലാം സങ്കീർത്തനം ഒരു സന്ധ്യാകീർത്തനമാണ്. “കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ” (4:4); “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും” (4:8) എന്നീ വാക്യങ്ങളിൽ നിന്ന് അത് വ്യക്തമാണ്.

“സംഗീതപ്രമാണിക്ക്” (to the chief.

TAGS:
170 views

തിരുസന്നിധിയിൽ – 6 | നാം അധികാരം ലഭിച്ചവർ| പാസ്റ്റർ ഫിലിപ്പ് പി.തോമസ്

ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദാമിനെ ലൂക്കൊസ് വിളിക്കുന്നത് “ആദം ദൈവത്തിൻ്റെ മകൻ “(ലൂക്കൊസ് 3:38 )എന്നാണ്. ദൈവത്തിൻ്റെ മകൻ എന്നു വിളിക്കപ്പെടുന്നതിനേക്കാൾ ഭാഗ്യം എന്താണുള്ളത്. എത്ര അഭിമാനകരമായവിളിയാണ് അത് .ദൈവം ആദമിന് നൽകിയ അധികാരം എത്ര വലുതായിരുന്നുവെന്ന്ഉൽപ്പത്തി 1: 26.

TAGS:
142 views

വചന വീഥി |ക്ഷമിക്കാം; ദൈവത്തിന്റെ സ്വഭാവമുള്ളവരാകാം |ബിനോയ് പി ജെ, രാജസ്ഥാൻ

രാത്രി പതിനൊന്നു മണിയായി. ട്രെയിൻ വന്നു. മകളോടൊത്തു ഞാൻ ട്രെയിനിൽ കയറി. ഞങ്ങൾക്ക് റെയിൽവേ അനുവദിച്ചു തന്ന ബെർത്തുകൾക്കടുത്തെത്തി. മുൻപേ കയറിയ യാത്രക്കാർ ഉറക്കം പിടിച്ചിരുന്നു. പതിവ് പോലെ തന്നെ ഇത്തവണയും അധികം ലഗേജുകൾ ഞാൻ കൊണ്ടുപോയിരുന്നില്ല. ഹോസ്റ്റലിലേക്ക് പോകുന്ന മോൾക്ക്.

TAGS:
143 views

സങ്കീർത്തനങ്ങളിലൂടെ – 4 | മൂന്നാം സങ്കീർത്തനം:വിശുദ്ധ പർവതത്തിൽ നിന്ന് ഉത്തരം അരുളുന്നവൻ | പി.എസ്. ചെറിയാൻ

ജീവിതത്തിൽ നിരാശയും പ്രതിസന്ധികളും അനുഭവിക്കുന്നവർക്ക് പ്രത്യാശയും ആത്മധൈര്യവും പകരുന്നതാണ് മൂന്നാം സങ്കീർത്തനം. വിലാപഗീതം പോലെ ഒരു പ്രാർത്ഥനാ സങ്കീർത്തനമാണിത്. ഇതൊരു പ്രഭാത ധ്യാന സങ്കീർത്തനവുംകൂടെയാണ്.

ഈ സങ്കീർത്തനത്തെ നാല് ഭാഗങ്ങളായി തിരിക്കാം. (1)ദാവീദിന്റെ പ്രതികൂലവും ദയനീയാവസ്ഥയും -.

TAGS:
206 views

തിരുസന്നിധിയിൽ – 5 |പ്രകാശ ഗോപുരങ്ങൾ പണിമുടക്കിയാൽ ?| പാസ്റ്റർ ഫിലിപ്പ് പി.തോമസ്

കടൽ തീരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റ് ഹൗസുകൾ നമുക്ക് പരിചിതമാണ്. വിളക്കുകളുടെയും ലെൻസുകളുടെയും ഒരു സംവിധാനത്തിൽ നിന്ന് പ്രകാശം പുറപ്പെടുവിക്കുന്ന ഒരു ഗോപുരമാണ് ലൈറ്റ്ഹൗസ്. കടലിലെ നാവിക പൈലറ്റുമാർക്ക് നാവിഗേഷൻ സഹായമായി ഇത് പ്രവർത്തിക്കുന്നു. തീരത്ത് ഒരു ഭീമൻ ഫ്ലാഷ്‌ലൈറ്റ് പോലെ ഇതിനെസങ്കൽപ്പിക്കുകകപ്പലുകൾക്ക്പാറക്കെട്ടുകൾ.

TAGS: