ബൈബിൾ സൊസൈറ്റി മത്സരങ്ങൾ: വേങ്ങൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ജേതാക്കൾ

കാരയ്ക്കൽ: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച്’ ബൈബിൾ ക്വിസ്, പ്രസംഗം മത്സരങ്ങളിൽ വേങ്ങൽ ബഥനി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ജേതാക്കളായി. ബൈബിൾ ക്വിസിൽ അമിച്ചകരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി രണ്ടാം സ്ഥാനവും കാരയ്ക്കൽ സെൻ്റ്.

TAGS:
289 views

എക്സൽ മിനിസ്ട്രീസ് ‘വിഷൻ 2026’

കുമ്പനാട്: എക്സൽ മിനിസ്ട്രീസ് ലീഡേഴ്സിനായുള്ള സ്പെഷ്യൽ കോൺഫറൻസ് വിഷൻ 2026, സെപ്റ്റംബർ 30 നു കുമ്പനാട് എക്സൽ ഓഫീസിൽ നടക്കും.സുവിശേഷകൻ തമ്പി മാത്യു, ബ്രദർ പിജി വർഗ്ഗീസ് എന്നിവർ മുഖ്യ അതിഥികളായിരിക്കും. വർക്കി എബ്രഹാം കാച്ചാണത്ത്, പാസ്റ്ററുമാരായ ജിജി ചാക്കോ, ബിനു.

TAGS:
141 views

പാസ്റ്റർ സി. വി. സന്തോഷിനായി പ്രാർത്ഥിക്കുക

മാന്നാർ: മേൽപാടംഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകനും, മാന്നാർ മേൽപാടം ശാരോൻ സഭാംഗവുമായ കർത്തൃദാസൻ പാസ്റ്റർ സി വി സന്തോഷിനെ സെപ്റ്റംബർ 27 ശനിയാഴ്ച്ച ഒരു അണലി കടിച്ചതിനെ തുടർന്ന് ഇപ്പോൾ രക്തം കട്ടിയാകാതെ അതീവ ഗുരുതരാവസ്ഥസയിൽതിരുവനന്തപുരം മെഡിക്കൽ കോളേജിൽഅഡ്മിറ്റായിരിക്കുന്നു.

TAGS:
57 views

12 മണിക്കൂർ തുടർച്ചയായി പ്രാർത്ഥിക്കുന്നു

പന്തളം: കുളനട ഐ.പി.സി, ശാലേം സഭയിൽ 12 മണിക്കൂർ തുടർച്ചയായി പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു.02-10-2025 വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 8:30 വരെയാണ് ഇടവിടാതെ പ്രാർത്ഥിക്കുന്നത്.

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ദൈവസഭയും ദൈവജനവും നേരിടുന്ന വെല്ലുവിളികളിൽ വിജയവും.

TAGS:
275 views

രണ്ടായിരം ദിവസം പൂർത്തിയാക്കി ഓൺലൈൻ കൂട്ടായ്മയായ കോമ്പസ് മിനിസ്ട്രീസ് ഗ്ലോബൽ പ്രയർ ഫെല്ലോഷിപ്പ്

കോവിഡ് സമയത്ത് ആരംഭിച്ച ഓൺലൈൻ കൂട്ടായ്മയായ കോമ്പസ് മിനിസ്ട്രീസ് ഗ്ലോബൽ പ്രയർ ഫെല്ലോഷിപ്പ് രണ്ടായിരം ദിവസം പൂർത്തിയാകുന്നു.

2020 ഏപ്രിൽ 7 നു ആരംഭിച്ച കൂട്ടായ്മ എല്ലാദിവസവും പ്രഭാതത്തിലും, രാത്രിയിലും പ്രാർത്ഥനകൾക്കായി കൂടിവരുന്നു. കൂടാതെ പരസ്യ യോഗങ്ങൾ.

TAGS:
266 views

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ ഒക്ടോബർ 1 മുതൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

നെയ്യാറ്റിൻകര: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ നെയ്യാറ്റിൻകര ആറാലുംമൂട് മാർക്കറ്റ് ഗ്രൗണ്ടിൽ വച്ച് 2025 ഒക്ടോബർ 1 ബുധൻ മുതൽ 5 ഞായർ വരെ നടക്കും.ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽകുമാർ ആർ. കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

TAGS:

വെളിപ്പാട് പുസ്തക വ്യാഖ്യാനം രണ്ടാം ഭാഗം പ്രകാശനം ചെയ്തു

തിരുവല്ല: പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ രചിച്ച “ഇതാ ഞാൻ വേഗം വരുന്നു – വെളിപ്പാട് പുസ്തക വ്യാഖ്യാനം” രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചു. തിരുവല്ല നെടുമ്പ്രം ഗോസ്പൽ സെന്ററിൽ പാസ്റ്റർ കെ. സി. ജോൺ പാസ്റ്റർ സി. പി. മോനായിക്ക് ആദ്യ.

TAGS:

ക്രൈസ്തവ പീഡനങ്ങൾക്കെതിരെ 28 ഞായർ പ്രാർത്ഥനാദിനം

കുമ്പനാട്: ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരെയുള്ളപീഡനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ , സെപ്. 28 ഞായറാഴ്ച ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭപ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ചു. അന്നേദിവസം ലോകമെമ്പാടുമുള്ള സഭായോഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ദൈവജനത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഐപിസി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൻ.

TAGS:
265 views

ലേഡീസ് മിനിസ്ട്രി ഏകദിന സെമിനാർ ഒക്ടോ.1 ന്

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രിയുടെ ഏകദിന സെമിനാര്‍ സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നിലെ മൗണ്ട് സീയോന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

ഒക്ടോബര്‍ 1-ാം തീയതി രാവിലെ 9.30-ന്.

TAGS:

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ തെലങ്കാനയ്ക്ക് പുതിയ തുടക്കം

ഹൈദരാബാദ്: അന്തർദേശീയ ദൈവസഭയുടെ നിർദ്ദേശം അനുസരിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദൈവസഭയുടെ പ്രവർത്തനം വ്യാപിക്കണമെന്ന ആശയം ഉൾക്കൊണ്ട് ഒരു പുതിയ ചുവടു വയ്പ്പ് എന്നവണ്ണം തെലങ്കാനയിലും ദൈവസഭയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

സെപ്റ്റംബർ 15 തിങ്കളാഴ്ച്ച ഹൈദരാബാദിലുള്ള റിലയബിൾ.

TAGS: