പാസ്റ്റർ ജോയി നെടുംകുന്നം രചിച്ചആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ പ്രകാശനം ചെയ്തു

പുനലൂർ: മിഷണറിയും ക്രിസ്തീയ പ്രഭാഷകനും സാഹിത്യകാരനുമായ പാസ്റ്റർ ജോയി നെടുംകുന്നം രചിച്ച ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ പ്രകാശനം ചെയ്തു. പുനലൂർ ബഥേൽ ബൈബിൾ കോളേജ് ആഡിറ്റോറിയത്തിൽ ഒക്ടോബർ 11 ന് നടന്ന വേൾഡ് മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ കുടുംബ സംഗമത്തിൽ.

TAGS:

മുനമ്പം വിഷയത്തില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു : കെ.സി.സി

തിരുവല്ല : മുനമ്പത്ത് നിരപരാധികളായ ജനങ്ങള്‍ താമസിച്ചിരുന്ന ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സ്വാഗതം ചെയ്തു. വിധിയുടെ അടിസ്ഥാനത്തില്‍ മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യണം. കഴിഞ്ഞ.

TAGS:

ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്

തിരുവല്ല: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.വിധിയുടെ അടിസ്ഥാനത്തിൽ മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണം. കഴിഞ്ഞ ഒരു വർഷമായി മുനമ്പത്തെ.

TAGS:

ക്രൈസ്റ്റ് കിഡ്സ് കേരളഎക്സലൻസ് അവാർഡ്ഇവാനിയ ഏയ്ഞ്ചലിന്സമ്മാനിച്ചു

തിരുവനന്തപുരം: ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പ്രചോദനത്തിൽ മലയാളം – മലബാർ ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന പയനിയർ സഭകളിലെ കുട്ടികളിൽ നിന്നും മികവു പുലർത്തുന്ന കുട്ടികൾക്ക് ഏർപ്പെടുത്തിയ ‘ക്രൈസ്റ്റ് കിഡ്സ് കേരള എക്സലൻസ് അവാർഡ്’ ഈ വർഷം ഇവാനിയ ഏയ്ഞ്ചലിന് ലഭിച്ചു..

TAGS:
135 views

മുംബൈ വസായ് റോഡ് ഇമ്മാനുവേൽ ഏജി വിബിഎസ്

മുംബൈ: വസായ് റോഡ് ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 23 മുതൽ 25 വരെ കുട്ടികൾക്കായി വിബിഎസ് നടക്കും. Excel VBS Team നേതൃത്വം നൽകും. സഭാശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് ജോൺ നേതൃത്വം നല്കും.

TAGS:
182 views

ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ കുടുംബ സംഗമം ഒക്ടോ.11 ന്

തിരുവല്ല: ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ സംഘടിപ്പിക്കുന്ന എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കുടുംബ സംഗമം 11ന് (ശനി) 10 ന് പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് ഗ്ലോബൽ.

TAGS:
69 views

പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഒക്ടോബർ 11 നാളെ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ( ഒക്ടോബർ 11 ശനിയാഴ്ച )രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ സുനി.

TAGS:

കടപ്ര മരുതോല എം. എം. മാത്യു (സാം – 65) നിര്യാതനായി

കടപ്ര : വളഞ്ഞവട്ടം ബേഥൽ ഐപിസി ട്രഷറർ മരുതോല വീട്ടിൽ എം. എം. മാത്യു (സാം – 65) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9 ന് വളഞ്ഞവട്ടം ബേഥൽ ഐപിസി ഹാളിൽ ആരംഭിച്ച് 12.30 ന്.

TAGS:

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ റീജിയൻ 103-ാ മത് ജനറൽ കൺവൻഷൻ 2026 ജനുവരി 05 മുതൽ 11 വരെ കോട്ടയത്ത്

പാക്കിൽ :ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ റീജിയൻ 103-ാം മത് ജനറൽ കൺവെൻഷൻ 2026 ജനുവരി 05 തിങ്കൾ മുതൽ 11 ഞായർ വരെ നാട്ടകം ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ.

TAGS:
245 views

മഹാരാഷ്ട്രയിൽ പിസിഐ യുടെ മലയാളി പെന്തെക്കോസ്ത് സംഗമം

മുംബൈ: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്ര ഗോവ മേഖലകളിലെ വിശ്വാസ സമൂഹത്തെ അണിനിരത്തി ഒക്ടോബർ 26 ഞായർ വൈകിട്ട് അഞ്ചിന് നവി മുംബൈ വാശി അലയൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ മലയാളി പെന്തെക്കോസ്ത് സംഗമവും പിസിഐ സംസ്ഥാന പ്രവർത്തന ഉദ്ഘാടനവും.

TAGS: