
ഫിന്നി പി. മാത്യുവിന്ഐപിസി ഗ്ലോബൽ മീഡിയ മാധ്യമ പുരസ്കാരം
തിരുവല്ല : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ പരമോന്നത അംഗീകാരമായ മാധ്യമ പുരസ്കാരത്തിന് സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി. മാത്യു അർഹനായി.നവം. 22ന് കൂടിയ അവാർഡ് നിർണ്ണയ യോഗത്തിൽ ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷനായിരുന്നു.വർക്കിംഗ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ,.








