ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് ഇന്നു മുതൽ തിരുവല്ലയിൽ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ ഇന്ന് ഡിസംബർ 1 മുതൽ 7 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ‘നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സും ഇക്കാലങ്ങളിലെ കഷ്ടതയും’എന്നതാണ് പ്രധാന ചിന്താവിഷയം. സഭാ ജനറൽ പ്രസിഡന്റ്.







