370 views

അടിയന്തര പ്രാർത്ഥനയ്ക്ക്

സി ഇ എം & സൺ‌ഡേ സ്കൂൾ ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ് ഇന്നു രാവിലെ തിരുവനന്തരത്തേയ്ക്കുള്ള യാത്രാ മദ്ധ്യേ കിളിമാന്നൂരിൽ വച്ച് വാഹനാപകടത്തിപ്പെട്ട് ഗോകുലം മെഡ്ക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രീയ സഹോദരന്റെ സൗഖ്യത്തിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു.

TAGS:
122 views

ന്യൂ ബോംബെ ക്രിസ്ത്യൻ അസ്സോസിയേഷൻ, നെരൂളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം 10 ന് വാശിയിൽ

നെരൂൾ- നവിമുംബൈ: ന്യൂ ബോംബെ ക്രിസ്ത്യൻ അസ്സോസിയേഷൻ, നെരൂളിന്റെ (NBCA) നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷം ഡിസംബർ 10 ബുധനാഴ്ച്ച വൈകിട്ട് അഞ്ചിന് വാശി വിഷ്ണുദാസ് ഭാവേ ഓഡിറ്റോറിയത്തിൽ നടക്കും.കോപ്പർഖർണ മുതൽ ബേലാപ്പൂർ വരെയുള്ള സ്ഥലങ്ങളിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട 53 സഭകളാണ്.

TAGS:

ഐപിസി ഒഡിഷ സ്റ്റേറ്റ് കൺവെൻഷനു അനുഗ്രഹ സമാപ്തി

ഭുവനേശ്വർ: വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഐപിസി ഒഡിഷ സ്റ്റേറ്റ് 59 മതു കൺവെൻഷനു അനുഗ്രഹ സമാപ്തി. ഡിസം. 3 ന് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ഡി ബാബു ഉദ്ഘാടനം ചെയ്തു. 19 വർഷത്തിനു ശേഷമാണ് ഐപിസി സ്റ്റേറ്റ് കൺവർഷൻ വീണ്ടും.

TAGS:

നിലയ്ക്കാത്ത പ്രാർത്ഥന: എണ്ണൂറ് ദിവസം പിന്നിടുന്നുനിലയ്ക്കാത്ത പ്രാർത്ഥന: എണ്ണൂറ് ദിവസം പിന്നിടുന്നു

പുനലൂർ: എ.ജി മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ ഡിസംബർ 8 ന് തുടർച്ചയായ എണ്ണൂറ് ദിവസം പിന്നിടുന്നു. അതിൻ്റെ ഭാഗമായി ഡിസംബർ 8 തിങ്കൾ ഇന്ത്യൻ സമയം രാത്രി 8 മുതൽ.

TAGS:

വലിയ കഷ്ടതകളിൽ ശ്രേഷ്ഠമായ മഹത്വമുണ്ട് : പാസ്റ്റർ ജോൺ തോമസ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹ സമാപ്തി

തിരുവല്ല: വലിയ കഷ്ടതകളിൽ ശ്രേഷ്ഠമായ ദൈവമഹത്വമുണ്ടെന്നു ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്.

TAGS:
121 views

ഇൻസൈറ്റ്-25 ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെഡിസംബർ 13ന്

കോഴിക്കോട്: ഇന്റൻസിവ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ പി എഫ് ) നേതൃത്വത്തിൽക്രമീകരിച്ചിരിക്കുന്ന ഇൻസൈറ്റ്-25 ബൈബിൾ ക്വിസ്സിന്റെ ഗ്രാൻഡ് ഫിനാലെ (സ്റ്റേജ് പ്രോഗ്രാം) ഡിസംബർ 13 ന് കോഴിക്കോട് കണ്ണൂർ റോഡിൽ ചന്ദ്രിക പ്രസ്സിന് എതിർവശം ഉള്ള ഫിലാദൽഫ്യയ (KPC)ചർച്ചിൽ നടക്കും.

TAGS:

ശാരോൻ ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉദ്ഘാടനം ചെയ്തു

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡ് 2025-26 പ്രവർത്തന വർഷത്തെ ഉദ്ഘാടനം ഡിസംബർ 3ന് തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ നടന്നു. ചെയർമാൻ പാസ്റ്റർ ജോമോൻ ജെ നല്ലില അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ എൽദോസ് പി ജോസഫ്.

TAGS:
130 views

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഡിസംബർ 24, 25, 26 തീയതികളിൽ അടൂരിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന അദ്ധ്യാപക വിദ്യാർത്ഥി ക്യാമ്പ് ഡിസംബർ 24,25,26 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ നടക്കുന്നു. Online ആയി രജിസ്റ്റർ ചെയ്യുന്ന 14 വയസു.

TAGS:

50 വർഷം പൂർത്തീയാക്കിയ ശുശ്രൂഷകന്മാർക്ക് ആദരവ് നല്കി സിഇഎം

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ 50 വർഷം സ്തുത്യർഹമായ ശുശ്രൂഷ പൂർത്തിയാക്കിയ 32 പാസ്റ്റേഴ്സിനെയും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റേഴ്സിന്റെ കുടുംബങ്ങളെയും തിരുവല്ലയിൽ നടക്കുന്ന അന്തർദേശീയ കൺവൻഷനിൽ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റി ആദരിച്ചു.

TAGS:
326 views

ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 4 മുതൽ

കായംകുളം:ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെന്ററിന്റെ52 മത് സെന്റർ കൺവൻഷൻ 2026 ഫെബ്രുവരി 4 ബുധൻ മുതൽ 8 ഞായർ വരെ കായംകുളം എലീം കാക്കനാട് ഐ.പി സി.ചർച്ച് ഗ്രൗണ്ടിൽ നടക്കും.

ഐ പിസി ആലപ്പുഴ.

TAGS: