ഐപിസി അടൂർ ഈസ്റ്റ് സെൻ്റർ കൺവൻഷൻ ആരംഭിച്ചു

അടൂർ: ഇൻഡ്യാ പെന്തക്കോസ്തു ദൈവ സഭ അടൂർ ഈസ്റ്റ് സെൻ്റർ കൺവൻഷന് തുടക്കയായി. പാസ്റ്റർ ബിജു ടി ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ റെജി ശാസ്താംകോട്ട പ്രസംഗിച്ചു. തുടർന്നുള്ള.

TAGS:

103-ാം മത് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻജനറൽ കൺവൻഷൻ ജനുവരി 05 മുതൽ നാട്ടകത്ത്

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ കേരള റീജിയൻ103-ാം മത് ജനറൽ കൺവൻഷൻ 2025 ജനുവരി 05 മുതൽ 11 വരെ പാക്കിൽ പ്രത്യാശ നഗർ കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

TAGS:

WME 77-മത് കരിയംപ്ലാവ് കൺവൻഷൻ പന്തൽ നിർമാണം പ്രാർത്ഥിച്ച് ആരംഭിച്ചു

കരിയംപ്ലാവ്-റാന്നി : 2026 ജനുവരി 5 മുതൽ 11 വരെ നടക്കുന്ന WME 77-മത്‌ കരിയംപ്ലാവ് ജനറൽ കൺവൻഷന്റെ പന്തൽ നിർമ്മാണജോലികൾ പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടി പ്രാർഥിച്ച് ഉദ്‌ഘാടനം ചെയ്തു. WME ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് ഫിലിപ്പ്.

TAGS:

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പുതിയ സെന്റര്‍ രൂപികരിച്ചു

നെന്മാറ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് മലബാര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നാഴികക്കല്ലായി പാലക്കാട് ജില്ലയില്‍ നെന്മാറ കേന്ദ്രമായി പുതിയ സെന്റര്‍ രൂപികരിച്ചു.

നെന്മാറ കേന്ദ്രമായി സുവിശേഷികരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ബേത്‌ലഹേം കമ്മ്യൂണിറ്റിയുടെ സഭകള്‍.

TAGS:

സിസ്റ്റർ ബീന എഴുതി തയ്യാറാക്കിയ കയ്യെഴുത്തു ബൈബിൾ പ്രകാശനവും സുവിശേഷയോഗവും

കോഴിക്കോട് : കോഴിക്കോട് പെന്തെക്കോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ കോഴിക്കോട്കെപിസി ഫിലാദൽഫ്യ ചർച്ചിൽ സുവിശേഷ യോഗം നടക്കും. യോഗത്തിൽ സിസ്റ്റർ ബീന സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ കയ്യെഴുത്ത് ബൈബിൾ പ്രകാശനവുംനടക്കും.

TAGS:
56 views

‘ഇഗ്‌നൈറ്റ് 25’ കോട്ടയത്ത് ഡിസം. 26ന്

കോട്ടയം: ഐപിസി ഫിലാഡൽഫിയ കഞ്ഞിക്കുഴി സഭയുടെ ആഭിമുഖ്യത്തിൽ ‘ഇഗ്‌നൈറ്റ് 25’ എന്ന പേരിൽ സ്പിരിച്വൽ എൻറിച്ച്മെന്റ് മീറ്റിംഗ് ഡിസം. 26ന് ഫിലാഡൽഫിയ ഹാളിൽ നടക്കും.

റിവൈവൽ സെക്ഷൻ, ഫാമിലി കണക്ട്, വർഷിപ് നൈറ്റ് ഇനീ മൂന്നു സെക്ഷനുകളായി.

TAGS:
117 views

ഐപിസി പ്രയർ ബോർഡ് & പാലക്കാട് സോൺ: പ്രാർത്ഥന മീറ്റിംഗ് സൂമിൽ; പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും

പാലക്കാട്: ഐപിസി കേരള സ്റ്റേറ്റ് പ്രയർ ബോർഡ് & പാലക്കാട് സോൺ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രാർത്ഥന മീറ്റിംഗ് ഡിസം. 16നു രാത്രി 9 മുതൽ 10 വരെ സൂം പ്ലാറ്റഫോമിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും. ഐപിസി പ്രസ്ഥാനത്തിൻ്റെ ഐക്യതയ്ക്കും.

TAGS:
65 views

സുവിശേഷയോഗം പറവട്ടാനിയിൽ ഡിസം.19 മുതൽ

തൃശൂർ: അസംബ്ളീസ് ഓഫ് ഗോഡ് പറവട്ടാനി സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൺവൻഷൻ പറവട്ടാനി ബസ് സ്റ്റോപ്പിന് സമീപം ഡിസം.19 മുതൽ 21 (വെള്ളി, ശനി, ഞായർ) വരെ നടക്കും. ദിവസവും വൈകിട്ട് 6.30 മുതൽ 9 വരെ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ.

TAGS:

‘ഫെയ്സിംഗ് ദ ജയന്റ്സ് ‘ ട്രാൻസ്‌ഫോമേഴ്സ് ഏറ്റവും പുതിയ വിബിഎസ് തീം റിലീസ് ചെയ്തു

തിരുവല്ല: ജീവിത വിജയത്തെ തടയുന്ന ഭീമന്മാർ – ഭയം, കോപം, തെറ്റായ സ്വാധീനം, ആസക്തികൾ മുതലായ എല്ലാറ്റിനെയും ദൈവത്തിന്റെ ശക്തിയാൽ ജയിക്കാൻ പുതു തലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ‘ഫെയ്സിംഗ് ദ ജയന്റ്സ്’ എന്ന പേരിൽ ട്രാൻസ്‌ഫോമേഴ്സ് ഏറ്റവും പുതിയ വിബിഎസ്.

TAGS:

സുഖി തോമസ് റോയി – ഐറിൻമേരി റോയി ടീമിന് ഒന്നാം സ്ഥാനം; ഇൻസൈറ്റ് -25 ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ സമാപിച്ചു

കോഴിക്കോട്: ബൈബിൾ വായനയിൽ സഭ വിശ്വാസികളെ ഉത്സുകരാക്കുക എന്ന ലക്ഷ്യത്തോടെ ഇന്റൻസീവ് പ്രെയർ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 13 ശനിയാഴ്ച കോഴിക്കോട് ഫിലാദൽഫിയ ചർച്ചിൽ (കെപിസി) നടന്ന ഇൻസൈറ്റ്- 25 ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ കോടഞ്ചേരി വേളങ്ങോട് മിസ്പാ ഫെല്ലോഷിപ്പ്.

TAGS: