121 views

വർഷിപ്പ് നൈറ്റ് ഡിസം. 26ന് വൈകിട്ട് കോട്ടയത്ത്

കോട്ടയം: ഐപിസി ഫിലദൽഫിയ കഞ്ഞിക്കുഴി സഭയുടെ നേതൃത്വത്തിൽ ഡിസംബർ 26 വെള്ളി വൈകിട്ട് 6 മുതൽ വർഷിപ്പ് നൈറ്റ് ഫിലദൽഫിയ സഭാ ഹാളിൽ നടക്കും. പാസ്റ്റർ ലോഡ്സൻ ആൻ്റണി ആരാധന നയിക്കും. പാസ്റ്റർ ഏബ്രഹാം ക്രിസ്റ്റഫറിൻ്റെ നേതൃത്വത്തിലുള്ള ടീം സംഗീത ശുശ്രൂഷ.

TAGS:
224 views

ലോഗോസ് മുറ്റത്ത് കൺവൻഷൻ

കോട്ടയം: തിരുവാർപ്പ് ബഥേൽ ഐപിസി ചർച്ച് ഹോപ്പ് ഗിവേഴ്സ് മിഷൻ സംയുക്ത ആഭിമുഖ്യത്തിൽ ലോഗോസ് മുറ്റത്ത് കൺവൻഷൻ 2026 ജനുവരി രണ്ടിന് വൈകിട്ട് 6ന് മീൻചിറ പാലത്തിന്റെ സമീപം മണലേൽ ലെനിന്റെ മുറ്റത്ത് നടത്തും. പാസ്റ്റർ അജി ആന്റണി പ്രസംഗിക്കും. പാസ്റ്റർ.

TAGS:
99 views

ദേശമംഗലത്ത് ക്രിസ്തുമസ് സംഗീത നിശ

ദേശമംഗലം: അപ്പൊസ്തോലിക് ചർച്ച് ഓഫ് ഗോഡ് ഹൗസ് ഓഫ് പ്രെയറിൻ്റെ ആഭിമുഖ്യത്തിൽ 25 ന് വൈകീട്ട് 5 ന് ദേശമംഗലം സെൻ്ററിൽ ക്രിസ്തുമസ് സംഗീത നിശ ഒരുക്കും. സമാധാനം ദൈവത്തിലൂടെ എന്ന ആപ്തവാക്യവുമായി നടത്തുന്ന സംഗീതനിശ എം.എൽ.എ ശീ. യു.ആർ. പ്രദീപ്.

TAGS:
118 views

നല്ലത് തിരിച്ചറിഞ്ഞാൽ ജയിക്കുവാൻ കഴിയും: പാസ്റ്റർ സാംസൺ പി തോമസ് ; സി ഇ എം ജനറൽ ക്യാമ്പിനു അനുഗൃഹീത തുടക്കം

തിരുവനന്തപുരം: തിരക്കുള്ള ജീവിതയാത്രയിൽ നാം തിരിച്ചറിവുള്ളവരാകണമെന്നും യേശുവിനെ അടുത്തറിഞ്ഞു മാതൃകയാക്കണമെന്നും സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ്. ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 66-മത് ജനറൽ ക്യാമ്പ് ഇന്ന് നെയ്യാർ ഡാം രാജീവ്‌.

TAGS:
140 views

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഒരുക്കുന്ന യൂത്ത് ക്യാമ്പ് “Cross Roads” ജനുവരി 3ന്

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) 8 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് വേണ്ടി പ്രത്യേകമായി ഒരുക്കുന്ന യൂത്ത് ക്യാമ്പ് “CrossRoads” 2026.

TAGS:
55 views

ഡിവൈൻഫെസ്റ്റിവൽ നാളെ തുടങ്ങും

തിരുവല്ല : ഡിവൈൻ മിനിസ്ട്രിയുടെ വാർഷികകൺവൻഷൻ നാളെ ആരംഭിക്കും. രാവിലെ 10 ന് ഉപവാസ പ്രാർത്ഥനയും , വൈകിട്ട് പൊതുയോഗവും വൈ. എം. സി. എ യ്ക്ക് സമീപമുള്ള ഡിവൈൻവർഷിപ്പ് സെൻ്ററിൽ നടക്കും.

ഡോ. പി.റ്റി സുബ്രുണ്യത്തിൻ്റെ.

TAGS:
80 views

സംഗീത സായാഹ്നവും വചനപ്രഘോഷണവും 28ന് ചാലിശ്ശേരിയിൽ

തൃശ്ശൂർ: ചാലിശ്ശേരി ദൈവസഭയുടെ ആഭിമുഖ്യത്തിൽസംഗീത സായാഹ്നവും വചനപ്രഘോഷണവും ഡിസംബർ 28ന് വൈകിട്ട് ആറിന് നടക്കും.

സഭാ അങ്കണത്തിൽ തയ്യാർ ചെയ്യുന്ന പന്തലിൽ കൊച്ചിൻ ഹോളിവേവ്സ് ഒരുക്കുന്ന സംഗീതവിരുന്നോടെ തുടക്കമാകും. ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ എം. ഐ. ഈപ്പൻ.

TAGS:

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സംസ്ഥാന ക്യാമ്പ് നാളെ അടൂരിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന അദ്ധ്യാപക വിദ്യാർത്ഥി ക്യാമ്പ് നാളെ മുതൽ (ഡിസംബർ 24,25,26) അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ നടക്കും. സൺഡേസ്കൂൾ പ്രസിഡണ്ട് പാസ്റ്റർ വി.പി തോമസിന്റെ.

TAGS:

ഉത്തർപ്രദേശില്‍ ക്രിസ്‌തുമസിന് സ്‌കൂളുകൾക്ക് അവധിയില്ല; പ്രവര്‍ത്തിദിനമെന്ന് യോഗി സർക്കാര്‍

ലക്നോ: ക്രിസ്‌തുമസിന് സ്‌കൂളുകൾക്ക് അവധി നിഷേധിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാർ. പകരം അന്നേദിവസം മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജന്മശതാബ്‌ദി വർഷ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനാണു സ്‌കൂളുകൾക്കു നൽകിയിരിക്കുന്ന സർക്കാർ നിർദേശം.

എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അന്നേദിവസം.

TAGS: