
കൊട്ടാരക്കര മേഖല കൺവൻഷൻ ജനു.7 മുതൽ
കൊട്ടാരക്കര: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ 65- മത് മേഖല കൺവൻഷൻ ജനുവരി 7 മുതൽ 11 വരെ കൊട്ടാരക്കര പുലമൺ ബേർശേബ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. മേഖല പ്രസിഡൻ്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ കെ.ജെ തോമസ് കുമളി,.






