
ഐപിസി വാളകം സെന്റര്‍ 97-ാമത് കണ്‍വന്‍ഷന്‍ ജനു. 6 മുതൽ
കോലഞ്ചേരി: ഐപിസി വാളകം സെന്റര്‍ 97-ാമത് കണ്‍വന്‍ഷന്‍ സുവിശേഷ മഹായോഗവും സംഗീതവിരുന്നും 2026 ജനുവരി 6 മുതല്‍ 11 വരെ വാളകത്തുള്ള സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ വച്ച് വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ നടക്കും.







