കുമ്പനാട് കൺവൻഷന് തുടക്കമായി
കുമ്പനാട്: ദൈവാശ്രയത്തിലേക്കും സാക്ഷീകരണത്തിനുള്ള സമർപ്പണത്തിലേക്കും വിശ്വാസ സമൂഹം മടങ്ങിവരണമെന്ന് ഐപിസി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൻ ഏബ്രഹാം പറഞ്ഞു.102-ാമത് ജനറൽ കൺവൻഷൻ കുമ്പനാട് ഹെബ്രോൻപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനസാന്തരം, താഴ്മ ,സ്തുതി, ദൈവത്തിനായുള്ള ദാഹം, ദൈവാശ്രയം, സേവന മനസ്സ് എന്നിവയാണ്..








