കുമ്പനാട് കൺവൻഷന് അനുഗ്രഹ സമാപ്‌തി
കുമ്പനാട്: ഇരുളടഞ്ഞ ലോകത്തിന് പ്രകാശവും പ്രത്യാശയും പകർന്നു നൽകാൻ വിശ്വാസ സമൂഹം തയ്യാറാകണമെന്ന ആഹ്വാനത്തോടെ ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 102-ാമത് ജനറൽ കൺവൻ ആയിരങ്ങൾ പങ്കെടുത്ത കത്തൃമേശയോടും പൊതുയോഗത്തോടുംകൂടി സമാപിച്ചു.
ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗിസിൻ്റെ.





