
ശാരോൻ ഫെലോഷിപ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവെൻഷൻ ഫെബ്രു. 5 മുതൽ
തൃശൂർ :ശാരോൻ ഫെലോഷിപ്പ് ചർച്ച് വെസ്റ്റ് സെന്റർ കൺവെൻഷൻ ഫെബ്രു. 5 വ്യാഴം മുതൽ 8 ഞായർ വരെ വൈകീട്ട് 6ന് ഒല്ലുക്കര കോ-ഓപ്പറേയേറ്റീവ് സൊസൈറ്റി ഗ്രൗണ്ടിൽ നടക്കും.
പാസ്റ്റർമാരായ റോയ് ചെറിയാൻ, കെ.വി. ഷാജു, കെ.







