ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് തിമൊഥി എന്നിവരുടെ രക്തസാക്ഷിത്വത്തിന് 26 വർഷം |ജോൺ മത്തായി, ഒഡീഷ
ഒഡീഷയിലെ ബാരിപ്പഡയിൽ 34 പരം വർഷങ്ങൾ പ്രേക്ഷിത ദൗത്യവും ആതുര സേവനവും ചെയ്തു വന്നിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനെ 1999 ജനുവരി 22നാണ് മനോഹർ ഗ്രാമത്തിൽ വച്ച് രണ്ട് ആൺമക്കളോടൊപ്പം നിഷ്ഠൂരമായി ചുട്ട് കൊന്നത്. ലോക മനസ്സാക്ഷിയെ മരവിപ്പിച്ച ഈ ക്രൂരകൃത്യം നടന്നിട്ട്.





