
ഏബെൽ കെ സുബീഷിനു എ ഗ്രേഡ്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ട്രിപ്പിൽ / ജാസ് ഇനത്തിൽ എ ഗ്രേഡ് നേടി ഏബെൽ കെ സുബീഷ്.
ഐപിസി മുല്ലക്കര സീയോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ സുബീഷിൻ്റെയും നിമ്മിയുടെയും മകനാണ്. മുപ്ലിയം ഗവ. ഹയർ സെക്കണ്ടറി.

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ട്രിപ്പിൽ / ജാസ് ഇനത്തിൽ എ ഗ്രേഡ് നേടി ഏബെൽ കെ സുബീഷ്.
ഐപിസി മുല്ലക്കര സീയോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ സുബീഷിൻ്റെയും നിമ്മിയുടെയും മകനാണ്. മുപ്ലിയം ഗവ. ഹയർ സെക്കണ്ടറി.

മൈലപ്ര: ശാലോം പ്രയർ ടീം ഒരുക്കുന്ന 12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജനു 31ന് രാവിലെ 9 മുതൽ രാത്രി 9 വരെ പത്തനംതിട്ട മൈലപ്ര സാംസ് ഗാർഡൻസിൽ നടക്കും. പാസ്റ്റർ എം.പി. ജോർജ്കുട്ടി ഉത്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ സാംകുട്ടി ജോൺ.

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷന്റെ മുന്നോടിയായി നടക്കുന്ന സുവിശേഷ വിളംബര റാലി ഇന്ന് ജനുവരി 18 ന് നടക്കും.വൈകിട്ട് 3 ന് പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും ആരംഭിക്കുന്ന സുവിശേഷ.

കുമളി: ഐപിസി കുമളി സെൻ്റർ 35 മത് കൺവെൻഷൻ ഫെബ്രു.4 മുതൽ 8 വരെ കൊച്ചറ ബെഥേൽ ചർച്ച് ഗ്രൗണ്ടിൽ ഫെബ്രുവരി 4 ബുധൻ മുതൽ 8 ഞായർ വരെ നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ഐ.

പുന്നവേലി: ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ജനുവരി 29,30, 31, ഫെബ്രുവരി 1 (വ്യാഴം മുതൽ ഞായർ വരെ) നൂറോമ്മാവ് ഐപിസി ശാലേം ചർച്ച് ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും.
ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷൻ മാധ്യമ പുരസ്ക്കാരം ഫിന്നി പി. മാത്യു ഏറ്റുവാങ്ങി
കുമ്പനാട്: കപട ആത്മീയത സഭയെ സമൂലം നശിപ്പിക്കുമെന്നും ഇതിനെതിരെ പോരാടുന്നതാണ് മാധ്യമ പ്രവര്‍ത്തകരുടെ ദൗത്യമെന്നും പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനും ചിന്തകനുമായ ജോസഫ്.

മല്ലപ്പള്ളി:ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മല്ലപ്പള്ളി വെസ്റ്റ് സഭയുടെ എമറാൾഡ് ജൂബിലി (55-ാം ) വാർഷിക സമ്മേളനം 2026 ജനുവരി 17-ന് മൂശാരിക്കവല ശാരോൻ ചർച്ചിൽ നടക്കും. 4 വർഷം നീണ്ടുനിന്ന ആത്മീയ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളാണ് എമറാൾഡ് ജൂബിലിയോടുള്ള ബന്ധത്തിൽ സംഘടിപ്പിക്കുന്നത്.

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷനും ദൈവീകരോഗശാന്തി ശുശ്രൂഷയും ജനുവരി 22 വ്യാഴം മുതൽ 25 ഞായർ വരെ റ്റി.കെ.റോഡിന് സമീപം കറ്റോട് റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും രാവിലെ 7-ന്.

കൽപ്പറ്റ: ഐപിസി കൽപ്പറ്റ സെന്റർ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ കൽപ്പറ്റ ശാരോൺ ഓഡിറ്റോറിയത്തിൽ ലേഡീസ് പവർ കോൺഫറൻസ് നടക്കും. പാസ്റ്റർ തോമസ് ചാക്കോ (പ്രസിഡൻ്റ്, ഐപിസി കൽപ്പറ്റ സെൻറർ) ഉദ്ഘാടനം നിർവഹിക്കും. കൺവെൻഷൻ.

മേലുകാവ്: ഐപിസി മേലുകാവ് സെന്റർ 31-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 12 മുതൽ 15 (വ്യാഴം,വെള്ളി,ശനി, ഞായർ) വരെ കാഞ്ഞിരംകവല ഐപിസി മോറിയ സഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.എം. സാംകുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സണ്ണി കുര്യൻ.
