217 views

അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട്ജനറൽ കൺവൻഷൻ2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തൽ എ ജി കൺവൻഷൻ സെൻ്ററിൽ നടക്കും.

ജനുവരി 26 ന് വൈകിട്ട് 6 ന്.

TAGS:
341 views

ഐപിസി ഗ്ലോബൽ മീഡിയ മീറ്റ് ഇന്ന് കുമ്പനാട്ട്

കുമ്പനാട്: ഐപിസിയിലെ ലോകമെമ്പാടുമുള്ള എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മ‌യായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ ഗ്ലോബൽ മീഡിയ മീറ്റ് കുമ്പനാട് ചർച്ച് ഓഫ് ഗോഡ്ഹാളിൽ ഇന്ന് ഉച്ചയ്ക്ക് 2. 30 ന് നടക്കും.

സമ്മേളനത്തിൽ ചെയർമാൻ സി.വി..

TAGS:

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 103-ാ മത് ജനറല്‍കണ്‍വന്‍ഷന്‍ ജനുവരി 19 മുതല്‍ 25 വരെ തിരുവല്ലായില്‍

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിമൂന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2026 ജനുവരി 19 മുതല്‍ 25 വരെ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 19-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന.

TAGS:
106 views

ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രു.18 മുതൽ

ഉപ്പുതറ: ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രുവരി 18 മുതൽ 22 വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി വർക്കി.

TAGS:
211 views

ഹാർട്ട് ബീറ്റ്സ് ഒരുക്കുന്ന സംഗീത സായാഹനം 18 ന് തിരുവല്ലയിൽ

തിരുവല്ല: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ ദേശീയ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സ് സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം 2026 ജനുവരി 18, ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവല്ല മഞ്ഞാടി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കൺവെൻഷൻ സെന്ററിൽ നടക്കും..

TAGS:
77 views

ക്രിസ്തുസഭ കൺവെൻഷൻ ജനു. 20 മുതൽ പരിയാരത്ത്

ചാലക്കുടി :ക്രിസ്തുസഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗങ്ങൾ ജനു. 20 ചൊവ്വ മുതൽ 22 വ്യാഴം വരെ പരിയാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകീട്ട് 6ന് പൊതുയോഗം.

പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ.

TAGS:
60 views

ഐപിസി വയനാട് സെൻ്റർ കൺവൻഷൻ ഫെബ്രു. 12 മുതൽ

വയനാട് : ഐ.പി.സി വയനാട് 40-ാമത് സെൻ്റർ കൺവൻഷൻ ഫെബ്രുവരി 12 മുതൽ15 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ പൊതുയോഗങ്ങൾ നടത്തും. ഞായറാഴ്ച്ച പൊതു ആരാധനയോടെ കൺവൻഷൻ.

TAGS:
68 views

ഐപിസി കോട്ടയം സോണൽ സോദരിസമാജം ഏകദിന മീറ്റിംഗ് ഫെബ്രു. 7 ന്

കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരിസമാജം (വിമൻസ് ഫെലോഷിപ്പ്) ഏകദിന മീറ്റിംഗ് ഫെബ്രുവരി 7-ന് ശനിയാഴ്‌ച രാവിലെ 9.30 ന് കൈതമറ്റം ഐപിസി ബെഥേൽ ചർച്ചിൽ നടക്കും.

പാസ്റ്റർ ജോയി ഫിലിപ്പ് (കോട്ടയം സൗത്ത് സെൻ്റർ പാസ്റ്റർ).

TAGS:

സഹായിയെ ആവശ്യമുണ്ട്

ആലപ്പുഴ ജില്ലയിൽ ഒരു പാസ്റ്ററും ഭാര്യയും മാത്രമുള്ള വീട്ടിലേക്ക് ജോലിക്കാരിയെ ആവശ്യമുണ്ട്. കുടുംബമായി താമസിക്കാൻ താത്പര്യമുള്ളവർക്ക് താമസ സൗകര്യം ക്രമീകരിക്കുന്നതാണ്.ഫോൺ: 9447593865

TAGS:
363 views

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ജനുവരി 29 മുതൽ

ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ ജനുവരി 29 വ്യാഴം മുതൽ ഫെബ്രു. 1 ഞായർ വരെ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6ന് സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ.ഡോ.വർഗീസ്.

TAGS: