• നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക്…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
Written by:
P S Cherian
റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ

ഐപിസി ഗ്ലോബൽ മീഡിയ മീറ്റ് ഇന്ന് കുമ്പനാട്ട്

P S Cherian - INDIA - January 15, 2026
Oplus_0
P S Cherian
337 views 0 secs 0 Comments

കുമ്പനാട്: ഐപിസിയിലെ ലോകമെമ്പാടുമുള്ള എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മ‌യായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ ഗ്ലോബൽ മീഡിയ മീറ്റ് കുമ്പനാട് ചർച്ച് ഓഫ് ഗോഡ്
ഹാളിൽ ഇന്ന് ഉച്ചയ്ക്ക് 2. 30 ന് നടക്കും.

സമ്മേളനത്തിൽ ചെയർമാൻ സി.വി. മാത്യു അധ്യക്ഷനായിരിക്കും. പാസ്റ്റർ ഫിലിപ്പ് പി തോമസ് ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരൂപകനും ചിന്തകനുമായ ജോസഫ് സി. മാത്യു
മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നടത്തും.
ഐപിസി ഗ്ലോബൽ മീഡിയ രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ, ഐപിസി ഗ്ലോബൽ മീഡിയ യുഎസ് ചാപ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ റോയി വാകത്താനം എന്നിവർ മുഖ്യാതിഥിയായിരിക്കും.
അവാർഡ് ജേതാവായ ഫിന്നി പി.മാത്യു ( ചീഫ് എഡിറ്റർ, സ്വർഗീയധ്വനി) മാധ്യമ പുരസ്കാരം ഏറ്റുവാങ്ങും.

ഐപിസിയിലെ ജനറൽ, സംസ്ഥാന തലങ്ങളിലെ മുൻനിര നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.
വിവിധ പുസ്‌തകളുടെ പ്രകാശനവും നടക്കും.
അവലോകനം, പുതിയ പദ്ധതി അവതരണം, ചർച്ച എന്നിവയും ഉണ്ടാകും.

ഐപിസിയിലെ ലോകമെമ്പാടുമുള്ള എഴുത്തുകാരും മാധ്യമ പ്രവർത്തകരും അണിനിരക്കുന്ന സമ്മേളനത്തിൽ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും ക്രൈസ്‌തവ മാധ്യമധർമ്മവും ചർച്ച ചെയ്യും.

2018 ജനുവരി 19ന് കുമ്പനാട് നടന്ന ഗ്ലോബൽ മീറ്റിനോടനുബന്ധിച്ചാണ് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ രൂപീകൃതമായത്. ഇതിന്റെ ഭാഗമായി നോർത്തമേരിക്കയിലും, യുഎഇയിലും പുതിയ ചാപ്റ്റർ രൂപികരിക്കപ്പെട്ടു.

ഗ്ലോബൽ മീറ്റിനു ഭാരവാഹികളായ സാംകുട്ടി ചാക്കോ നിലമ്പൂർ (ആക്ടിംഗ് ചെയർമാൻ), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി), പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ഫിന്നി രാജു (സെക്രട്ടറിമാർ), ഫിന്നി പി. മാത്യു (ട്രഷറർ), ടോണി ഡി. ചെവ്വൂക്കാരൻ (ജന. കോർഡിനേറ്റർ), പാസ്റ്റർമാരായ അച്ചൻകുഞ്ഞ് ഇലന്തൂർ, റോയി വാകത്താനം, സി.പി. മോനായി, സഹോദരന്മാരായ രാജൻ ആര്യപ്പള്ളി, ഷാജി മാറാനാഥാ, ടോണി വർഗീസ്,
കെ.ബി. ഐസക്, ജോജി ഐപ്പ് മാത്യൂസ്, ഗ്ലെന്നി പി.സി,
ഷാജി കാരയ്ക്കൽ, വിജോയ് സ്‌കറിയ, വെസ്ലി മാത്യു, ഉമ്മൻ എബനേസർ, നിബു വെള്ളവന്താനം, എം.വി. ഫിലിപ്പ്, ജോർജ് ഏബ്രഹാം, കുര്യൻ ഫിലിപ്പ്, സിസ്റ്റർ സ്റ്റാർലാ ലൂക്ക് തുടങ്ങിയ എക്‌സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നല്‌കും.

സമ്മേളനത്തിൽ ഐപിസി
നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ്റെയും മറ്റു ചില സംഘടനകളുടെയും
ജീവകാരുണ്യ പദ്ധതിയിലേക്ക് അപേക്ഷ നല്കിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുള്ള
വിവിധ സഹായങ്ങളുടെ വിതരണവും നടക്കും. സഹായം ഏറ്റുവാങ്ങേണ്ട വ്യക്തികളെ അറിയിച്ചിട്ടുണ്ട്.

ഗ്ലോബൽ മീറ്റിനോടനുബന്ധിച്ച് പുതിയ പുസ്‌തകങ്ങളുടെ പ്രകാശനം നടത്തുന്നതിനായി പ്രസാധകർ മുൻകൂട്ടി 500 രൂപ ഫീസടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിവരങ്ങൾക്ക്: 94473 72726 ,93495 00155

TAGS:
PREVIOUS
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 103-ാ മത് ജനറല്‍കണ്‍വന്‍ഷന്‍ ജനുവരി 19 മുതല്‍ 25 വരെ തിരുവല്ലായില്‍
NEXT
പാസ്റ്റർ ഹാബേൽ ജോസഫിൻ്റെ മകൾ പെർസീസ് ഹാബേൽ ജോസഫ് (28) ബാംഗ്ലൂരിൽ വാഹനാപകടത്തിൽ നിര്യാതയായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2689 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1877 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1674 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1000 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1313 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1233 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1183 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1197 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
July 22, 2026
എ.ജി. കൊട്ടാരക്കര സെക്ഷൻ 2026 – 2028 പ്രവർത്തനങ്ങൾക്ക് തുടക്കമായി
February 9, 2026
ഐപിസി പീച്ചി സെന്റർ കൺവെൻഷൻ ഫെബ്രു. 11 മുതൽ
April 27, 2026
മഹത്വം’26 – ചർച്ച് ഓഫ് ഗോഡ്, ഇടുക്കി സെന്റർ കൺവൻഷൻ ഏപ്രിൽ 30 മുതൽ
July 17, 2026
ഗ്രഹാം ‌സ്റ്റെയിൻസ് വധക്കേസ് :മുഖ്യപ്രതി ദാരാസിങ്ങിൻ്റെ ജയിൽ മോചനം സമൂഹത്തിൽ ആശങ്ക ഉയർത്തുന്നു
Leave a Reply

Click here to cancel reply.

Recent Posts

  • നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റ്
  • കണ്ണൂർ വളകൈ കാപ്പുംകര അറയ്ക്കൽ കണ്ടത്തിൽ കെ.ഒ. ദേവസ്യ (88) നിത്യതയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved