178 views

വിശ്വാസികൾ ക്രിസ്തുവിൻ്റെ വിജയ ചരിത്രം തുടരണം : ഡോ.കെ.ജെ. മാത്യു

പറന്തൽ: മരണം കൊണ്ടവസാനിക്കുമെന്നു ലോകം കരുതിയിടത്തു നിന്നും അത്ഭുതകരമായ ഉയിർപ്പിലൂടെ മരണത്തെ ജയിച്ച ക്രിസ്തു നമ്മുടെ കരുത്താണെന്നും വിശ്വാസത്തിൻ്റെ ആണിക്കല്ലാണെന്നും സൗത്തിന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ.കെ.ജെ. മാത്യു പ്രസ്താവിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ.

TAGS:

അസംബ്ലീസ് ഓഫ് ഗോഡ് മലയാളംഡിസ്ട്രിക്ട്ഓഫീസ് സമുച്ചയംഉൽഘാടനം ചെയ്തു

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പറന്തൽ കൺവൻഷൻ ഗ്രൗണ്ടിനോട് ചേർന്നുള്ള ഓഫീസ് കോംപ്ലക്സിൻ്റെ ഉൽഘാടനം ജനറൽ കൺവൻഷനോടുനുദ്ധിച്ച് ജനു. 28 ന് ബുധനാഴ്ച രാവിലെ 10:30 ന് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ പാസ്റ്റർ റ്റി ജെ ശാമുവേൽ.

TAGS:
103 views

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ചവരെ ഫെബ്രുവരി 10ന് പി.സി.ഐ അനുമോദിക്കുന്നു

തിരുവല്ല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച വിവിധ പെന്തക്കോസ്ത് സഭാംഗങ്ങളെ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ സമിതി അനുമോദിക്കുന്നു.

ഫെബ്രുവരി 10 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തിരുവല്ല വൈഎംസിഎ ഹാളിലാണ് ആദരവ് നൽകുന്നത്. ജനറൽ.

TAGS:
119 views

ഐ.പി.സി വാഴൂർ സെന്റർ കൺവെൻഷൻ ഫെബ്രുവരി 13 മുതൽ

കൊടുങ്ങൂർ: ഐപി.സി വാഴൂർ സെന്റർ 11-ാമത് കൺവെൻഷൻ ഫെബ്രുവരി 13 മുതൽ 15 (വെള്ളി, ശനി, ഞായർ) വരെ വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യു ഉത്ഘാടനം നിർവഹിക്കും. വൈകുന്നേരം 6 മുതൽ.

TAGS:

ഗീഹോൻ തിയോളജിക്കൽ സെമിനാരി ഇന്ത്യ ബിരുദദാന സമ്മേളനം

കോട്ടയം: ഗീഹോൻ തിയോളജിക്കൽ സെമിനാരിയുടെ ആറാമത് ഗ്രാജുവേഷൻ സർവീസ് ജനുവരി 24ന് ശനിയാഴ്ച കോട്ടയം മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ നടന്നു.

ബി.റ്റിഎച്ച്; എം.ഡിവ്; ഡിപ്ലോമ ഇൻ ക്രിസ്ത്യൻ കൗൺസലിംഗ് എന്നീ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് റവ.ഡോ.എം.വി.സൈമൺ (ഡയറക്ടർ) സർട്ടിഫിക്കറ്റുകൾ.

TAGS:
199 views

റ്റിപിഎം മുംബൈ സെൻറർ കൺവെൻഷൻ ജനു.29 മുതൽ

മുംബൈ : മഹാരാഷ്ട്രയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ ദി പെന്തക്കോസ്തു മിഷൻ മുംബൈ സെന്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ജനുവരി 29 മുതൽ ഫെബ്രുവരി 1 ഞായർ വരെ മുംബൈ – ഗോവ ഹൈവേയിലുള്ള പനവേൽ കൺവെൻഷൻ.

TAGS:

16വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഗോവ

പനാജി: ഓസ്ട്രേലിയയില്‍ നടപ്പിലാക്കിയതിന് സമാനമായി16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കുന്ന കാര്യം ഗോവ സര്‍ക്കാരും പരിഗണിക്കുന്നു. ഇതനായി നിയമനിര്‍മാണത്തിന്റെ സാധ്യതകള്‍ തേടുകയാണ് ഗോവന്‍ സര്‍ക്കാര്‍. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അമിതമായി സമയം ചെലവഴിക്കുന്ന യുവതലമുറയുടെ മാനസികാരോഗ്യവും ക്ഷേമവും സംരക്ഷിക്കുക എന്നതാണ്.

TAGS:
87 views

യുപിഎഫ് കുന്നംകുളം കൺവെൻഷൻ റിവൈവൽ ജനു. 30മുതൽ

കുന്നംകുളം: കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും ഉള്ള പെന്തെക്കോസ്‌ത്‌ സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്‌ത്‌ ഫെല്ലോഷിപ്പിന്റെ 44 മത് വാർഷിക കൺവെൻഷൻ റിവൈവൽ ജനു.30 മുതൽ ഫെബ്രു.1വരെ നടക്കും.

കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള സുവാർത്താ നഗറിൽ നടക്കുന്ന കൺവെൻഷൻ യുപിഎഫ്.

TAGS:

ഐപിസി തലയോലപ്പറമ്പ് സെന്റർ ഏകദിന കൺവൻഷൻ ഫെബ്രു. 22ന്

തലയോലപ്പറമ്പ്: ഐപിസി തലയോലപ്പറമ്പ് സെന്റർ ഏകദിന കൺവൻഷൻ ഫെബ്രുവരി 22ന് ഞായറാഴ്ച്ച തലയോലപ്പറമ്പ് കെ. ആർ. ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 9 ന് സംയുക്ത സഭായോഗവും, ഉച്ചകഴിഞ്ഞ് 2.30 മുതൽ പിവൈപിഎ, സോദരി സമാജം വാർഷികവും. വൈകിട്ട്.

TAGS:

ദൈവഹിതം നിറവേറ്റുവാൻ സ്വയം ത്യജിച്ച് സമൂഹത്തിന് നന്മ ചെയ്ത് വിശ്വാസികൾ ജീവിക്കണം : പാസ്റ്റർ ടി.ജെ. സാമുവേൽ

പറന്തൽ : ദൈവഹിതം നിറവേറ്റുക എന്നത് വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം ആയിരിക്കണം എന്നും ഓട്ടക്കാരൻ ലക്ഷ്യം ശ്രദ്ധിച്ച് ഓടുന്നത് പോലെ ജാഗ്രതയോടെ ഈ കാലത്തിൽ ജീവിച്ച്‌ അർത്ഥപൂർണമായ ജീവിതം വിശ്വാസികൾ നയിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ..

TAGS: