93 views

ശാരോൻ ഫെലോഷിപ്പ് തൃശ്ശൂർ-പാലക്കാട് സോൺ കോൺഫ്രൻസ് ഫെബ്രു.10 ന്

തൃശ്ശൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശ്ശൂർ-പാലക്കാട് സോൺ സഭാ കൗൺസിലിൻ്റെ നിർദ്ദേശമനുസരിച്ചു നടത്തുന്ന സമർപ്പണ ശുശ്രൂഷയും പാസ്റ്റേഴ്സ് കോൺഫ്രറൻസും ഫെബ്രുവരി 10 ന് ചൊവ്വാഴ്ച രാവിലെ 9:30 മുതൽ 4:30 വരെ പറവട്ടാനി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കും.

TAGS:
135 views

വിശ്വാസത്താൽ ദൈവത്തിങ്കൽ നിന്ന് ആത്മശക്തി പ്രാപിച്ചെടുക്കുക : പാസ്റ്റർ രാജു പൂവക്കാല

തിരുവല്ല കരിസ്മ ക്രൂസേഡിന് തുടക്കമായി

തിരുവല്ല: ഐപിസി പ്രയർ സെന്റർ ഒരുക്കുന്ന കരിസ്മ ക്രൂസേഡ്, പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്തു.തിരുവല്ല മഞ്ഞാടി പ്രയർ സെന്റർ സ്റ്റേഡിയത്തിൽ ഫെബ്രുവരി 8 വരെ, രാവിലെ പത്തിനും വൈകിട്ട് ആറിനും.

TAGS:

സമൂഹത്തെ ചേർത്ത് പിടിച്ച യേശുവിൻ്റെ പാത വിശ്വാസികൾ പിന്തുടരണം : പാസ്റ്റർ ടി.ജെ. സാമുവേൽ

പറന്തൽ :യേശു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തു പിടിച്ചു എന്നും സാധാരണക്കാർക്കൊപ്പം ജീവിച്ചു അവരുടെ ജീവിതത്തിന് പ്രത്യാശ പകർന്നെന്നും ഓരോ വിശ്വാസികളും യേശുവിൻ്റെ പാത പിന്തുടർന്ന് സമൂഹത്തിൽ മാതൃകാപരമായ ഇടപെടൽ നടത്തണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ..

TAGS:

ഐപിസി കർണാടക കൺവെൻഷൻ ഇന്ന് സമാപിക്കും

ബെംഗളൂരു: യേശുക്രിസ്തു നിസ്തുലനായ ദൈവമാണെന്നും അവിടുത്തെ വിശ്വസിക്കുന്നവർ ഭാഗ്യകരമായ പ്രത്യാശയുടെ കവാടത്തിൽ പ്രവേശിച്ചിരിക്കയാണെന്നും പാസ്റ്റർ പി.സി. ചെറിയാൻ പ്രസ്താവിച്ചു.ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ്റെ മൂന്നാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മരണത്തിനു പോലും.

TAGS:
122 views

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 4 മുതൽ

കോന്നി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്ററിൻ്റെ 22-ാം മത് സെൻ്റർ കൺവൻഷൻ 2026 ഫെബ്രുവരി 04 മുതൽ 08 വരെ കോന്നി ആനകുത്തി ബെഥേൽ സഭാ ഗ്രൗണ്ടിൽ നടക്കും.ഐ.പി.സി കോന്നി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാറിൻ്റെ അദ്ധ്യക്ഷതയിൽ.

TAGS:
111 views

അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ കൺവൻഷൻ ഫെബ്രു.19 മുതൽ

പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ കൺവൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ ദിവസവും രാവിലെ 9 മുതൽ 1 വരെ, വൈകിട്ട് 6 മുതൽ 9 വരെ ക്രൗൺ ആഡിറ്റോറിയം പത്തനാപുരത്ത് വച്ച് നടക്കും.

TAGS:
89 views

സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഡോ.ഷെറീൻ ബ്യൂലാ എൽ.ജോസ്

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ കാഞ്ഞിരംകുളം ഹോളി വർഷിപ്പ് സെൻ്റർ സഭാംഗം ഡോ. ഷെറീൻ ബ്യൂലാ എൽ. ജോസ് കേരള സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഡോ. എ.കെ. പ്രസാദിന്റെ കീഴിൽ ആയിരുന്നു ഗവേഷണം. പാസ്റ്റർ ജോയി.

TAGS:

കർണാടക ഐപിസി വുമൺസ് ഫെലോഷിപ്പ് വാർഷിക സമ്മേളനം

ബെംഗളൂരു: ഉത്ക്കണ്‌ഠകൾ ദൈവ കരങ്ങളിൽ സമർപ്പിച്ച് ജീവിക്കുന്നതാണ് ക്രൈസ്തവ ജീവിത ശൈലിയെന്ന് ഐപിസി വുമൺസ് ഫെലോഷിപ്പ് പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് പ്രസ്താവിച്ചു.ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷനോടനുബന്ധിച്ച് നടന്ന വുമൺസ് ഫെലോഷിപ്പ് വാർഷിക.

TAGS:

ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുക : ഡോ.ഐസക് വി.മാത്യു

പറന്തൽ :സഭയും വിശ്വാസികളും ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണ് പ്രസംഗിക്കേണ്ടതെന്നും അതായിരിക്കണം നമ്മുടെ ശുദ്ധീകരിക്കുവാനും നീതികരിക്കുവാനും ഉള്ള കാരണമാണെന്ന ഓർമ്മ എപ്പോഴും നമ്മെ ഭരിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു പ്രസ്താവിച്ചു. പറന്തൽ എ ജി കൺവൻഷൻ നഗറിൽ നടക്കുന്ന.

TAGS:
94 views

മലനാട് കൺവൻഷൻ ഫെബ്രുവരി 6 മുതൽ 8 വരെ

ഇടുക്കി : മലനാടിൻ്റ സുവിശേഷ സംഗമ വേദിയായ മലനാട് കൺവൻഷൻ 2026 ഫെബ്രുവരി 6 വെള്ളി മുതൽ 8 ഞായർ വരെ ഇടുക്കി സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും.

ഫെബ്രുവരി 6 വൈകുന്നേരം 6 മണിക്ക് മലനാട് പെന്തക്കോസ്ത്.

TAGS: