218 views

ട്രൂ തിയോളജി ഹിന്ദി പതിപ്പ് പ്രസിദ്ധീകരിച്ചു

ഡോ. ഏബ്രഹാം വെൺമണി എഴുതിയ സത്യദൈവശാസ്ത്രത്തിൻ്റെ ഹിന്ദി പതിപ്പ് സച്ചധർമ്മശാസ്ത്രം പ്രസിദ്ധീകരിച്ചു. പാസ്റ്റർ ബിജു കോശി, പാസ്റ്റർ ജോൺസൺ രാമചന്ദ്രൻ, സിസ്റ്റർ പ്രിൻസി സജി എന്നിവരാണ് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. പി.എം. ഇടുക്കള, രാജസ്ഥാൻ മിഷണറി പാസ്റ്റർ ജോബി വർഗ്ഗീസിന് നൽകി കൊണ്ട്.

TAGS:

കൊമേഴ്സിൽ ഡോക്ടറേറ്റ് നേടി

പുനലൂർ: മധ്യപ്രദേശ് ഇൻഡോർഡോക്ടർ എ പി ജെ അബ്ദുൽ കലാം യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ പി എച്ച് ഡി നേടി എബ്രഹാം സാമുവൽ ജോർജ് (എബി സാമുവൽ).ട്രിവാൻഡ്രം സി ഡി എം എസ് ന്റെ ഡയറക്ടറും ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിന്റെ.

TAGS:
190 views

പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് വയനാട്ടിൽ

കൽപ്പറ്റ: കൊയിലേരി താബോർഹിൽ റിവർവ്യൂ റിട്രീറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2026 ഫെബ്രുവരി 2ന് രാവിലെ 9.30മുതൽ 1.30 വരെ താബോർ സെന്ററിൽ നടക്കും. അനുഗൃഹീത വേദാധ്യാപകനും സഭാ ശുശ്രൂഷകനുമായ ഡോ.കെ. സി. ചാക്കോ സെഷനുകൾ നയിക്കും..

TAGS:

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് 103മത് ജനറല്‍ കൺവെന്‍ഷന്‍ സമാപിച്ചു

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് തിരുവല്ല സഭാ സ്‌റ്റേഡിയത്തില്‍ 2026 ജനുവരി 19ാം തീയതി തിങ്കളാഴ്ച മുതല്‍ നടന്നു വന്നിരുന്ന 103-ാമത് ജനറല്‍ കണ്‍വെന്‍ഷന്‍ വിശുദ്ധ സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ സമാപിച്ചു.സംയുക്തസഭായോഗത്തിന് സ്‌റ്റേറ്റ് കൗണ്‍സില്‍.

TAGS:
54 views

റ്റി.പി.എം തൃശ്ശൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 5 മുതൽ

തൃശ്ശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ വിലങ്ങൂർ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി,.

TAGS:
288 views

ക്രിസ്തീയ ദൈവശാസ്ത്രംപെന്തക്കോസ്ത് വീക്ഷണംപ്രകാശനം ജനുവരി 26 ന്പറന്തലിൽ

പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രസിദ്ധീകരിക്കുന്നക്രിസ്തീയ ദൈവശാസ്ത്രംപെന്തക്കോസ്ത് വീക്ഷണം എന്ന ഗ്രന്ഥം ജനുവരി 26 തിങ്കൾ വൈകിട്ട് ഏഴിന് എ.ജി ജനറൽ കൺവൻഷനോട് അനുബന്ധിച്ച്‌ പറന്തലിൽ നടക്കും. സഭയുടെ സൂപ്രണ്ടും പുസ്തകത്തിൻ്റെ എഡിറ്ററുമായ പാസ്റ്റർ ടി.ജെ. സാമുവേൽ.

TAGS:
79 views

സി ഇ എം ജനറൽ ക്യാമ്പ് ഫോളോ അപ്പ് മീറ്റിംഗ് ഇന്ന് പൊടിയാടി ചർച്ചിൽ

തിരുവല്ല: ഇക്കഴിഞ്ഞ സി ഇ എം ജനറൽ ക്യാമ്പിന്റെ (എപ്പിഗിനോസ്‌കോ 2025) ഫോളോ അപ്പ് മീറ്റിംഗ് ഇന്ന് രാവിലെ 9 മുതൽ 4 മണി വരെ പൊടിയാടി (മണിപ്പുഴ) ശാരോൻ ചർച്ചിൽ വച്ച് നടക്കും. പാസ്റ്റർ സാം സ്കറിയ, പാസ്റ്റർ ജോമോൻ.

TAGS:
55 views

ജാലഹള്ളി ഷാരോൺ എജി വജ്രജൂബിലി സമ്മേളനം ജനു.25 ന്

ബെംഗളൂരു: 60 വർഷം പൂർത്തീകരിക്കുന്ന ജാലഹള്ളി എംഇഎസ് റോഡിലെ ഷാരോൺ അസംബ്ലീസ് ഓഫ് ഗോഡ് വജ്രജൂബിലി സമ്മേളനം ജനുവരി 25 ഞായർ വൈകിട്ട് 5ന് സഭാഹാളിൽ നടക്കും. ഡോ. ഇടിച്ചെറിയ നൈനാൻ മുഖ്യാതിഥി ആയിരിക്കും .1966 ൽ റവ. എസ്.പോളിൻ്റെ നേതൃത്വത്തിൽ.

TAGS:
151 views

പാസ്റ്റർ എം. ജെ . എബ്രഹാമിന്റെ മാതാവ് മേരി ജോൺ (92) നിര്യാതയായി

പായിപ്പാട് : മറ്റത്തിൽ പരേതനായ എം. ഇ . ജോണിന്റെ ഭാര്യ മേരി ജോൺ ജനുവരി 23 വെള്ളിയാഴ്ച്ച രാവിലെ 7:30 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു . പായിപ്പാട്ടുള്ള തന്റെ ഭവനത്തിൽ വെച്ചയിരുന്നു അന്ത്യം. സംസ്കാരം മൌണ്ട് ഒലിവ് ഐപിസി സഭ.

TAGS:

പാസ്റ്റർ റെജി മൂലേടത്തിന്റെ ‘പാസ്റ്റേഴ്സ് ഫോക്കസ്’ പ്രകാശനം ചെയ്തു

എറണാകുളം: സഭാ ശുശ്രൂഷകന്മാർക്കുവേണ്ടി പാസ്റ്റർ റെജി മൂലേടം രചിച്ച പാസ്റ്റേഴ്സ് ഫോക്കസ് എന്ന പുസ്തകത്തിന്റെ പ്രകാശനം പാസ്റ്റർ സണ്ണി അലക്സാണ്ടർ പാസ്റ്റർ സ്റ്റീഫൻ മാത്യുവിന് നൽകി പ്രകാശനം ചെയ്തു. കൊച്ചി വൈറ്റില ശാരോൻ ഹാളിൽ നടന്ന പ്രത്യേക യോഗത്തിൽ ഗുഡ്ന്യൂസ് എഡിറ്റർ.

TAGS: