
ദേശീയ സ്കൂൾ കായികമേള അണ്ടർ 17 ജൂഡോയിൽ ഗോഡ് വിന് വെങ്കലം
കട്ടപ്പന : മണിപ്പൂർ ഇൻഫാലിൽ വച്ച് നടന്ന ദേശീയ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 വിഭാഗത്തിൽ കട്ടപ്പന സ്വദേശിയായ ഗോഡ് വിൻ പി ബിനോയിക്ക് വെങ്കല മെഡൽ. സംസ്ഥാനതലത്തിലും അനേകം മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.ജിവി എച്ച്എസ്എസ് നേടുംകണ്ടം സ്കൂളിലെ പത്താം ക്ലാസ്സ്.








