എറണാകുളം ചർച്ച് ഓഫ് ഗോഡ് സോണൽ ലേഡീസ് മിനിസ്ട്രി ഏകദിന സെമിനാർ നടന്നു

എറണാകുളം: ചർച്ച് ഓഫ് ഗോഡ് എറണാകുളം സോണൽ ലേഡീസ് മിനിസ്ട്രിയുടെ ഏകദിന സെമിനാർ കളമശ്ശേരിയിൽ നടന്നു. സ്റ്റേറ്റ് പ്രസിഡന്റ് സിസ്റ്റർ ഹെൽന റെജി അദ്ധ്യക്ഷയായിരുന്നു. സിസ്റ്റർ അക്സ പീറ്റേഴ്സൺ മുഖ്യവചന ശുശ്രൂഷ നിർവഹിച്ചു. ‘കർത്താവിൽ ബലപ്പെടുക’ എന്നതായിരുന്നു ചിന്താവിഷയം.

TAGS:
77 views

അഖിലേന്ത്യാ പെന്തെക്കോസ്ത് യൂണിയൻ ദൈവസഭ ജനറൽ കൺവൻഷൻ ഫെബ്രു.19 മുതൽ

അടൂർ: അഖിലേന്ത്യാ പെന്തെക്കോസ്ത് യൂണിയൻ ദൈവസഭ 48 മതു ജനറൽ കൺവൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ 21 ശനി വരെ കാർമ്മേൽ ഗ്രൗണ്ട് ( മാർത്തോമാ യൂത്ത് സെന്റർ സമീപം അരമനപ്പടി ) ദിവസവും വൈകിട്ട് 6 മണി മുതൽ.

TAGS:
160 views

കൊച്ചി നഗരത്തെ സംഗീത സാന്ദ്രമാക്കാൻ ഹോളി ബീറ്റ്സിന്റെ മെഗാ മ്യൂസിക് കൺസേർട്ട് ഫെബ്രു.14 ന് ഇടപ്പള്ളിയിൽ

കൊച്ചി: ഹോളി ബീറ്റ്സിന്‍റെ നാലു പതിറ്റാണ്ടു പിന്നിടുന്ന ക്രിസ്തീയ സംഗീത ശുശ്രൂഷയുടെ വാർഷികത്തോടനുബന്ധിച്ച് മെഗാ ക്രിസ്ത്യൻ മ്യൂസിക് കൺസേർട്ട് – “ഹോളി നൈറ്റ് 2026 ” കൊച്ചി ഇടപ്പള്ളിയിൽ നടക്കും.

ഇടപ്പള്ളി പത്തടിപ്പാലം ബ്ലെസ്സിംഗ് ടുഡേ ഇന്റർനാഷണൽ.

TAGS:
157 views

സാം റ്റി. മുഖത്തലയുടെ ഏറ്റവും പുതിയ ഗാനം ഫെബ്രുവരി 18 ന് പുറത്തിറങ്ങും

ക്രൈസ്തവ ഗാന രചയിതാവ് സാം റ്റി. മുഖത്തലയുടെ ഏറ്റവും പുതിയ ഗാനം ഫെബ്രുവരി 18 ന് പുറത്തിറങ്ങും. Sam T Mukhathala official എന്ന യൂടൂബ് ചാനലിലൂടെയാണ് ഗാനം പ്രകാശനം ചെയ്യുന്നത്.

35 വർഷമായി പെന്തെക്കോസ്ത് മാധ്യമപ്രവർത്തകനായും.

TAGS:

പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷന് അനുഗ്രഹീത തുടക്കം

ദൈവം പീഡിതരെ വിടുവിക്കുന്നവൻ : പാസ്റ്റർ എസ്.ഏബ്രഹാം

ചാക്കോ കെ തോമസ്, ബെംഗളൂരു

കൊട്ടാരക്കര: പീഡിതരെ വിടുവിക്കാൻ ഇറങ്ങി വരുന്ന ദൈവമാണു യഹോവയെന്നും തൻ്റെ ജനത്തിനു വേണ്ടി അവിടുന്നു അദ്ഭുതങ്ങൾ ചെയ്യുന്നവന്നാണെന്നും റ്റി.പി.എം.

TAGS:

ജനപ്രതിനിധികൾ ക്രിസ്തു മനസുള്ളവരാകണം : പാസ്റ്റർ കെ.സി.ജോൺ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പിസിഐ സ്വീകരണം നൽകി

തിരുവല്ല: ജനപ്രതിനിധികൾ യേശുക്രിസ്തുവിൻ്റെ മനസുള്ളവരാകണമെന്ന് ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. കെ.സി.ജോൺ പറഞ്ഞു.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങൾക്ക് പെന്തക്കോസ്ത് കൗൺസിൽ.

TAGS:

ചർച്ച്‌ ഓഫ് ഗോഡ് ഇന്ത്യ കേരളാ സ്റ്റേറ്റ്: ഭരണ സമിതി ചുമതലയേറ്റു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 2026- 2028 ഭരണ സമിതി ചുമതലയേറ്റു. പുതിയ കൗൺസിൽ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫെബ്രുവരി 10 ചൊവ്വാഴ്ച, സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ.റെജിയുടെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിലാണ് പുതിയ ഭരണ സമിതി.

TAGS:
151 views

ബഥേൽ ബൈബിൾ കോളജിന്റെ പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾ

ബഥേൽ ബൈബിൾ കോളജിലെ പഠനാനന്തരം വിവിധ സഭാസമൂഹങ്ങളിൽ ശുശ്രൂഷകൾ ചെയ്തു വരുന്നവരുമായുള്ള കൂട്ടായ്മ ബന്ധം വളർത്തുവാൻ അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ മൂന്നു മേഖലകളിലും മലബാർ ഡിസ്ട്രിക്ടിലുമായി പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു.

ദക്ഷിണ മേഖലയിൽ തിരുമല എജി സഭയിൽ.

TAGS:

മുളക്കുഴയിൽ പെന്തക്കോസ്ത് സണ്ടേസ്കൂൾ നേതൃത്വം ഒന്നിച്ചുകൂടി

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ പ്രസ്ഥാനം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി മുളക്കുഴയിലെ കുക്കു സായിപ്പിൻ്റെ ബംഗ്ലാവിൽ സംഘടിപ്പിച്ച സൺഡേ സ്കൂൾ ലീഡേഴ്സ് കോൺക്ലേവ് ചരിത്രത്തിൻ്റെ ഭാഗമായി.ചർച്ച് ഓഫ് ഗോഡ്, ഐ.പി.സി, എ.ജി മലബാർ, ശാരോൻ ഫെലോഷിപ്പ്, ന്യൂ.

TAGS:
88 views

വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ‘എമ്പവറിംഗ് യുവർ മിഷൻ’ കോൺഫ്രൻസ്‌ ഏപ്രിൽ 14ന്

ഡൽഹി: വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് (WDPF ) ഏകദിന മിഷൻ കോൺഫ്രൻസ്‌ ഏപ്രിൽ 14ന് രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ദ്വാരക മോഡിലുള്ള ഗ്ലോറി റിവൈവൽ ജനറേഷൻ ചർച്ചിൽ.

TAGS: