• അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ…
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

മുളക്കുഴയിൽ പെന്തക്കോസ്ത് സണ്ടേസ്കൂൾ നേതൃത്വം ഒന്നിച്ചുകൂടി

P S Cherian - INDIA - February 10, 2026
Oplus_0
P S Cherian
288 views 0 secs 0 Comments

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ പ്രസ്ഥാനം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി മുളക്കുഴയിലെ കുക്കു സായിപ്പിൻ്റെ ബംഗ്ലാവിൽ സംഘടിപ്പിച്ച സൺഡേ സ്കൂൾ ലീഡേഴ്സ് കോൺക്ലേവ് ചരിത്രത്തിൻ്റെ ഭാഗമായി.
ചർച്ച് ഓഫ് ഗോഡ്, ഐ.പി.സി, എ.ജി മലബാർ, ശാരോൻ ഫെലോഷിപ്പ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്, ഐ.പി.എ , ചർച്ച് ഓഫ് ഗോഡ് കല്ലുമല, സീയോൻ അസംബ്ലി, പി.എം.ജി ചർച്ച് തുടങ്ങിയ സഭകളുടെ സൺഡേസ്കൂൾ സംസ്ഥാന നേതൃത്വങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

2026 ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 1.30 വരെ നടന്ന കോൺക്ലേവ് ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ പ്രസിഡൻ്റ് പാസ്റ്റർ വി.പി. തോമസിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ പെന്തക്കോസ്ത് 100 വർഷം പിന്നിടുമ്പോൾ പുതുതലമുറയെ വിശ്വാസത്തിൽ നിലനിർത്തുവാൻ എന്തൊക്കെ പുതിയ സ്ട്രാറ്റജികൾ അവലംബിക്കണം, ബാലസൗഹൃദ സൺഡേ സ്കൂളും സഭയുമായി നമ്മുടെ സംവിധാനങ്ങളെ മാറ്റുവാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയും, വിശ്വാസപ്രമാണ കൈമാറ്റങ്ങളിൽ സഭയുടെയും ശുശ്രൂഷകന്മാരുടെയും മാതാപിതാക്കളുടെ പങ്ക് എങ്ങനെ ഉറപ്പാക്കാൻ കഴിയും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഡോ. ജയ്സൺ തോമസ്, (എഡുക്കേഷൻ ഡയറക്ടർ, ചർച്ച് ഓഫ് ഗോഡ്, മുളക്കുഴ) ഡോ. പി.ആർ.ഡി. പ്രഭു, (ക്രിസ്ത്യൻ എഡുക്കേഷൻ കൺസൾട്ടൻ്റ്, ബാംഗ്ലൂർ) ഡോ. ആനി ജോർജ് ( പ്രിൻസിപ്പൾ, എഫ്.റ്റി.എസ്. മണക്കാല) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഉത്തരാധുനിക യുഗത്തിലെ കുട്ടികൾക്കായി സഭാ വ്യത്യാസം ഇല്ലാതെ ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത സമ്മേളനം അംഗീകരിച്ചു. പാസ്റ്റർ നോബിൾ ജേക്കബ്, (പ്രിൻസിപ്പാൾ, മൗണ്ട് സയോൺ സെമിനാരി, മുളക്കുഴ), പാസ്റ്റർ സാലു വർഗീസ് (ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ മോഡറേറ്റർമാരായിരുന്നു. ഇന്ത്യൻ പെന്തക്കോസ്ത് ചരിത്രത്തിൽ ഇത്തരത്തിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ സമ്മേളനമായിരുന്നു ഇത്.

Oplus_0
TAGS:
PREVIOUS
പിസിനാക്കിന്റെ പ്രത്യേക സമ്മേളനം ഫെബ്രുവരി 15ന് ഡാളസിൽ
NEXT
ഐപിസി വർഷിപ്പ് സെന്റർ ഷാർജ സിൽവർ ജൂബിലി സമ്മേളനത്തിന് അനുഗ്രഹസമാപ്തി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2725 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1899 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1691 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1014 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1326 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1243 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1191 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1206 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
November 30, 2025
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നാളെ മുതൽ
January 21, 2026
റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ കറ്റോട്ട്
September 2, 2026
പാസ്റ്റർ പി.റ്റി. തോമസ് ബൈബിൾ ക്ലാസ്സ് എടുക്കുന്നു
January 27, 2026
ദൈവഹിതം നിറവേറ്റുവാൻ സ്വയം ത്യജിച്ച് സമൂഹത്തിന് നന്മ ചെയ്ത് വിശ്വാസികൾ ജീവിക്കണം : പാസ്റ്റർ ടി.ജെ. സാമുവേൽ
Leave a Reply

Click here to cancel reply.

Recent Posts

  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ കോൺഫറൻസ്
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved