
ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 20 മുതൽ
ഒറ്റപ്പാലം: 27-ാമത് ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 20 മുതൽ 22 വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. എല്ലാ ദിവസവും വൈകീട്ട് 6 മുതൽ പൊതുയോഗം ഉണ്ടായിരിക്കും. പാസ്റ്റർ അനിൽ കൊടിതോട്ടം, പാസ്റ്റർ ഫെയ്ത്ത് ബ്ലെസൺ, പാസ്റ്റർ അജി ആന്റണി എന്നിവർ.







