
അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല വിളപ്പിൽ സെക്ഷൻ പാസ്റ്റേഴ്സ് മീറ്റിംഗ്
വിളപ്പിൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ സെക്ഷൻ പാസ്റ്റേഴ്സ് മീറ്റിംഗ് മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കരുവിലാഞ്ചിക്കുഴി എ.ജി. ചർച്ചിൽ നടക്കും. യോഗത്തിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ ടി.വി. പൗലോസ്.





