175 views

ചർച്ച് ഓഫ് ഗോഡ്പ്രീ മാരിറ്റൽ ക്ലാസ് ഇന്ന്

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 14 ന് പ്രീ മാരിറ്റൽ ക്ലാസ് (വിവാഹത്തിന് മുമ്പുള്ള ക്ലാസ് ഡീപ് റൂട്ടഡ് നടക്കും.ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെ ചർച്ച്.

TAGS:
143 views

നെടുങ്കണ്ടം ഏദെൻ തിയോളജിക്കൽ ട്രെയിനിങ് സെന്ററിന്റെ 2-മത് വാർഷിക കൺവെൻഷൻ ഏപ്രിൽ 1,2 തീയതികളിൽ

നെടുങ്കണ്ടം: ഏദെൻ തിയോളജിക്കൽ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് വാർഷിക കൺവൺഷൻ 2026 ഏപ്രിൽ 1,2( ബുധൻ വ്യാഴം ) തീയതികളിൽ നെടുങ്കണ്ടം കിഴക്കേ കവല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എല്ലാ ദിവസവും വൈകുന്നേരം 5 30 മുതൽ 9 വരെ.

TAGS:
53 views

രൂപ കെ.വിനോദിന് മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പ്

കോട്ടയം :കോട്ടയം പാമ്പാടി കെ ജി കോളേജ് ബി . എസ്.സി കെമിസ്ട്രി വിഭാഗം കോളേജ് ടോപ്പർ മിസ്സ്‌ രൂപ കെ. വിനോദ് മുഖ്യമന്ത്രി യുടെ പ്രതിഭ സ്കോളർഷിപ്പിനു അർഹയായി. ഒരു ലക്ഷം രൂപയും പ്രശക്തി പത്രവും ലഭിച്ചു. മീനടം മഞ്ഞാടി.

TAGS:
115 views

കേരള സർക്കാരിന്റെ ലൈഫ് ടൈം സ്പോർട്സ് അച്ചീവ്മെന്റ് അവാർഡ് നേടി സുഭാഷ് ജോർജ്

തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2024 ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് സുഭാഷ് ജോർജ് അർഹനായി.

അത്ലറ്റിക്സും കായികതാരവും നിലവിൽദേശീയ അത്ലറ്റിക്സ് ടീം പരിശീലകൻ കൂടിയാണ് സുഭാഷ് ജോർജ്..

TAGS:

ട്രിനിറ്റി ക്രിസ്റ്റ്യൻ കോളേജ് ഗ്രാജുവേഷൻ സർവീസും മിഷൻ കോൺഫറൻസും നടന്നു

കലയപുരം: ട്രിനിറ്റി ക്രിസ്റ്റ്യൻ കോളേജിന്റെ നാലാമത് ഗ്രാജുവേഷൻ സർവീസും മിഷൻ കോൺഫറൻസും മാർച്ച് 7 ന് ശനിയാഴ്ച, കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ വെച്ച് നടന്നു. പാസ്റ്റർ പി. എ. എബ്രഹാമിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഗ്രാജുവേഷൻ സർവീസിൽ പ്രിൻസിപ്പൽ റവ. സാം വർഗീസ്.

TAGS:

എച്ച് എം ഐ തമിഴ്നാട് സ്റ്റേറ്റിന് പുതിയ നേതൃത്വം

ചെന്നൈ: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യയുടെ തമിഴ്‌നാട് സ്റ്റേറ്റ് ഭാരവാഹികളായി പാസ്റ്റർ തോമസ് ചാക്കോ(കോർഡിനേറ്റർ), പാസ്റ്റർ ജോൺ എം ചാക്കോ(ജോ.കോർഡിനേറ്റർ), പാസ്റ്റർ ബിനോയി ചാക്കോ(സെക്രട്ടറി), പാസ്റ്റർ ഡാനിയേൽ ജയകുമാർ(ജോ.സെക്രട്ടറി), ബ്രദർ പി പി ജോൺ(ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ വിവിധ ബോർഡുകളുടെ കൺവീനറൻമാരായി.

TAGS:

പെന്തക്കോസ്തൽ തിയോളജിക്കൽ സെമിനാരി ബിരുദദാനം നടത്തി

കോട്ടയം : പെന്തക്കോസ്തൽ തിയോളജിക്കൽ സെമിനാരി കോട്ടയം, ഇരുപത്തിരണ്ടാമത് ഗ്രാജുവേഷൻ സർവീസ് ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ കോട്ടയം മാങ്ങാനത്തുള്ള സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. സെമിനാരി പ്രിൻസിപ്പൽ ഡോ. എബി പീറ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ന്യൂ.

TAGS:

ഇനി ആത്മനിറവിന്റെ അഞ്ചു ദിനങ്ങൾ; റ്റി.പി.എം ചെന്നൈ കൺവൻഷൻ ഇന്ന് മുതൽ

ചെന്നൈ: വിശ്വാസി സഹസ്രങ്ങൾക്കായി ചെന്നൈയിലെ ഇരുമ്പല്ലിയൂർ ഒരുങ്ങി. ആത്മീയസംഗമത്തിന്റെ അഞ്ചു നാളുകൾക്ക് റ്റി.പി.എം സഭ ആസ്ഥാനത്തെ സ്തോത്ര മുഖരിതമാക്കും. ഏഷ്യയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയ സംഗമമായ ചെന്നൈ വാർഷിക കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് മാർച്ച് 11 മുതൽ.

TAGS:

പെന്തക്കോസ്ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി

​തിരുവനന്തപുരം: കേരളത്തിലെ പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനമെടുത്തു. പെന്തക്കോസ്ത് സഭാ ലീഡേഴ്സും പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) ഭാരവാഹികളും മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയെയും നിവേദനത്തെയും തുടർന്നാണ് ഈ.

TAGS:
699 views

ഐപിസി വിമെൻസ് ഫെലോഷിപ്പ് കൊട്ടാരക്കര മേഖലക്ക് പുതിയ നേതൃത്വം

കൊട്ടാരക്കര: ഐപിസി വിമെൻസ് ഫെലോഷിപ്പ് കൊട്ടാരകര മേഖലാ ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ(പ്രസിഡൻ്റ്), മിനി ജോസ്(വൈസ് പ്രസിഡൻ്റ്), സുബി ജോൺസൺ(സെക്രട്ടറി), ഗ്രേസി ബിജു(ജോ.സെക്രട്ടറി), റീനാ വെസ്ളി(ട്രഷറാർ), സൂസൻ ടി സണ്ണി, സാലി തങ്കച്ചൻ, മിനി ബിജുമോൻ, ഷീബാ ജേക്കബ്(സംസ്‌ഥാന സമിതി അംഗങ്ങൾ).

TAGS: