ഹണിമോൾ ജ്യോതിസിന് ഒന്നാം റാങ്ക്

വയനാട്: മീനങ്ങാടി ഏ.ജി സഭാംഗമായ കിനാലത്ത് വീട്ടിൽ ജ്യോതിസ് കെ. മാത്യുവിന്റെ ഭാര്യയും ബാംഗ്ലൂർ സെൻറ് ജോൺസ് കോളേജ് വിദ്യാർഥിനിയുമായ ഹണിമോൾ ജ്യോതിസിന് കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും എം.ഡി പത്തോളജിയിൽ ഒന്നാം റാങ്കും സ്വർണ.

TAGS:
119 views

ഐപിസി ചിറയിൻ കീഴ് സെൻ്ററിനു പുതിയ ഭാരവാഹികൾ

തിരുവനന്തപുരം:- ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്ററിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ടായി പാസ്റ്റർ പി ജെ ഡാനിയൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ പി.എ എബ്രഹാം, സെക്രട്ടറിയായി പാസ്റ്റർ വർഗീസ് തരകൻ, ജോയിൻ സെക്രട്ടറി പാസ്റ്റർ ജപമാണി.

TAGS:

പെന്തക്കോസ്ത് സഭകളെ കമ്മ്യൂണിറ്റിയായി അംഗീകരിക്കണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി

തിരുവനന്തപുരം: പെന്തക്കോസ്ത് സഭാംഗങ്ങളെ ക്രൈസ്തവ വിഭാഗത്തിലെ ഒരു കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിവേദനം നൽകി.

ആരാധനാലയം.

TAGS:
52 views

ബഥേൽ ബൈബിൾ കോളേജ് പൂർവ്വവിദ്യാർത്ഥി സമ്മേളനം ഇന്ന് കോതമംഗലത്ത്

പുനലൂർ: പ്രശസ്തമായ ബഥേൽ ബൈബിൾ കോളേജിന്റെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഉത്തര മേഖലാ സമ്മേളനം മാർച്ച് 4 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കോതമംഗലം എ ജി സഭയിൽ നടക്കും.

ബഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് നടക്കുന്ന.

TAGS:

പശ്ചിമേഷ്യയിൽ ഒരു കോടി ഇന്ത്യക്കാർ; യുദ്ധത്തിന് ചർച്ചയിലൂടെ പരിഹാരം കാണണം: വിദേശകാര്യ മന്ത്രാലയം

എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, മേഖലയിലുള്ള ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം.

TAGS:
125 views

ബഥേൽ ബൈബിൾ കോളേജ്‌,പൂർവ്വവിദ്യാർത്ഥി മലബാർ ഡിസ്ട്രിക്ട് സമ്മേളനം മാർച്ച് 3-ന് കോഴിക്കോട് ടൗൺ A G സഭയിൽ

ബഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന സമ്മേളനങ്ങളുടെ മൂന്നാമത്തെ മീറ്റിംഗ് 2026 മാർച്ച് 3 ചൊവ്വാഴ്ച വൈകിട്ട്‌ മൂന്നുമണിക്ക് കോഴിക്കോട് ടൗൺ എ.ജി സഭയിൽ വെച്ച് നടത്തപ്പെടും. AG മലബാർ ഡിസ്ട്രിക്റ്റിലും ഇതര സഭകളിലും ശുശ്രൂഷിക്കുന്ന ബഥേലിലെ പൂർവ്വ വിദ്യാർത്ഥികൾ.

TAGS:

ഐപിസി കാസർഗോഡ് സെന്ററിനു പുതിയ ഭാരവാഹികൾ

കാസർഗോഡ്: ഐപിസി കാസർഗോഡ് സെന്ററിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ സന്തോഷ് മാത്യു (പ്രസിഡൻ്റ്), പാസ്റ്റർ ജെയ്മോൻ ലൂക്കോസ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ശ്യാംരാജ് (സെക്രട്ടറി), പാസ്റ്റർ ബിജു ചാക്കോ (ജോയിൻ്റ് സെക്രട്ടറി), ഇവാ. കെ.സി ജോർജ്ജ് (ട്രഷറാർ), പാസ്റ്റർ ജോ.പി..

TAGS:

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജം: ഏകദിന സമ്മേളനം സമാപിച്ചു

വാർത്ത: ജാൻസി ജോബ്മീഡിയാ സെക്രട്ടറി

തിരുവല്ല: ശാരോൻ വനിതാ സമാജം ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം അടൂർ – കടമ്പനാട് നോർത്ത് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിൽ നടന്നു.കടമ്പനാട് സഭാ പാസ്റ്റർ റെജി ചാക്കോ പ്രാരംഭ.

TAGS:
140 views

നിലയ്ക്കാത്ത പ്രാർത്ഥനയിൽസ്പിരിച്ച്വൽ അവേക്കനിംഗ് കോൺഫറൻസ്മാർച്ച് 1മുതൽ 3 വരെ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ തുടർച്ചയായ ഇരുപത്തൊൻപത് മാസം പിന്നിടുന്നു.

നിലയ്ക്കാത്ത പ്രാർത്ഥനയിൽമാർച്ച് 1, 2, 3 തീയതികളിൽ ഇന്ത്യൻ സമയം രാത്രി 8 മുതൽ.

TAGS:

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാർ തീരുമാനത്തിനെതിരെ നിയമ നടപടിയെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠനം നടത്തിയുള്ള ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) രംഗത്ത്. സർക്കാർ തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വിഎച്ച്പി സെക്രട്ടറി ജനറൽ ബജറംഗ് ലാൽ ബാഗ്ര കൊച്ചിയിൽ പത്രസമ്മേളനത്തിൽ.

TAGS: