408 views

പെന്തക്കോസ്ത് സഭകൾ ഏതെങ്കിലും മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല

തിരുവല്ല: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പെന്തക്കോസ്ത് സഭകൾ ഒരു മുന്നണിക്കും പ്രത്യേകിച്ച് പിന്തുണ അറിയിച്ചിട്ടില്ലായെന്ന് പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( പി. സി. ഐ ) ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

TAGS:
52 views

ഓൺലൈൻ വിബിഎസ് ഡയറക്ടേഴ്സ് ട്രെയിനിങ് മാർച്ച് 24ന്

തിരുവല്ല: എക്സ‌ൽ വിബിഎസ് ടീമിൻ്റെ നേതൃത്വത്തിൽ 2026ലെ ഓൺലൈൻ വിബിഎസ് ഡയറക്ടേഴ്സ്് ട്രെയിനിങ് മാർച്ച് 24 ചൊവ്വാഴ്‌ച രാത്രി 7 മുതൽ 10 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭാ പ്രവർത്തകർ, സണ്ടേസ്‌കൂൾ അധ്യാപകർ, യുവജനങ്ങൾ, മാതാപിതാക്കൾ എന്നിവർക്ക് പങ്കെടുക്കാം.

TAGS:
200 views

പാസ്റ്റർ ജോൺസൻ കെ. സാമൂവേൽ ശാരോൻ ജനറൽ പ്രസിഡൻ്റ്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോൺസൻ കെ സാമൂവേൽ നിയമിതനായി. പാസ്റ്റർ ഫിന്നി ജേക്കബ് രാജിവച്ച ഒഴിവിൽ മാർച്ച് 17ന് തിരുവല്ലയിൽ നടന്ന സഭാ മാനേജിങ് കൗൺസിൽ യോഗത്തിലാണ് പുതിയ നിയമനം. വേദ അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ.

TAGS:
58 views

ഇളമ്പൽ യു.പി.എഫ് കൺവൻഷൻ ഏപ്രിൽ 8 മുതൽ

ഇളമ്പൽ യു.പി.എഫ് ന്റെ ഒമ്പതാമത് വാർഷിക കൺവെൻഷൻ ഏപ്രിൽ 8 ബുധൻ മുതൽ 12 ഞായർ വരെ ഇളമ്പൽ ടൗണിന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ വച്ച് നടക്കും.പ്രസിഡണ്ട് പാസ്റ്റർ ഫിന്നി ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ നോബിൾ പി.

TAGS:
139 views

ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് സൺഡേ സ്കൂൾ ഫെസ്റ്റ് ഏപ്രിൽ 3,4 ന് ബെംഗളൂരുവിൽ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് സൺഡേസ്‌കൂൾ ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3, 4 ന് സൺഡെസ്ക്കൂൾ ഫെസ്റ്റ് ബെംഗളൂരു കൊത്തന്നൂർ കെആർസി സമീപം ക്യാമ്പസ് ക്രൂസൈഡ് ക്യാമ്പ് സെൻ്ററിൽ നടക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം.

TAGS:
93 views

മല്ലപ്പള്ളി സംയുക്ത വിബിഎസ് ഏപ്രിൽ 1 മുതൽ

മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള സഭകളുടെ ഐക്യവേദിയായ മല്ലപ്പള്ളി യു പി എഫ് ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 4 വരെ, പുതുശ്ശേരി സെന്റ് തോമസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ മൂന്നാമത് സംയുക്ത വി ബി എസ് നടക്കും.1 ന് ജനറൽ സെക്രട്ടറി.

TAGS:

ദൈവസ്നേഹത്തിനു മാത്രമേ മനുഷ്യനു വിശ്രമം നൽകാനാകൂ : ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു

പെന്തെക്കോസ്തു മിഷൻ ചെന്നൈ കൺവൻഷന് സമാപനം

ചാക്കോ കെ തോമസ് , ബെംഗളൂരു

ചെന്നൈ: ദൈവത്തിനു മനുഷ്യനോടുള്ള തീക്ഷ്ണമായ സ്നേഹത്തിനു മാത്രമേ നമുക്കു വിശ്രമം നൽകുകയുള്ളൂ എന്നുദി പെന്തെക്കൊസ്ത് മിഷൻ ചീഫ് പാസ്റ്റർ.

TAGS:
131 views

എക്സൽ കൗമാര ലൈംഗികവിദ്യാഭ്യാസം : ഹൃസ്വകാല കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവല്ല : കൗമാരലൈംഗികതയെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെ എക്സൽ മിനിസ്ട്രീസ് അവധിക്കാലത്ത് ആരംഭിക്കുന്ന ഗോഡ്സ് മാസ്റ്റർപീസ് ഡിസൈൻഡ് വിത്ത് പർപ്പസ് (God’s Masterpiece: Designed with Purpose) എന്ന ഹൃസ്വകാല കോഴ്സിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 9 വയസ്സു മുതൽ.

TAGS:
175 views

ചർച്ച് ഓഫ് ഗോഡ്പ്രീ മാരിറ്റൽ ക്ലാസ് ഇന്ന്

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 14 ന് പ്രീ മാരിറ്റൽ ക്ലാസ് (വിവാഹത്തിന് മുമ്പുള്ള ക്ലാസ് ഡീപ് റൂട്ടഡ് നടക്കും.ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെ ചർച്ച്.

TAGS:
143 views

നെടുങ്കണ്ടം ഏദെൻ തിയോളജിക്കൽ ട്രെയിനിങ് സെന്ററിന്റെ 2-മത് വാർഷിക കൺവെൻഷൻ ഏപ്രിൽ 1,2 തീയതികളിൽ

നെടുങ്കണ്ടം: ഏദെൻ തിയോളജിക്കൽ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് വാർഷിക കൺവൺഷൻ 2026 ഏപ്രിൽ 1,2( ബുധൻ വ്യാഴം ) തീയതികളിൽ നെടുങ്കണ്ടം കിഴക്കേ കവല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എല്ലാ ദിവസവും വൈകുന്നേരം 5 30 മുതൽ 9 വരെ.

TAGS: