199 views

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ നേതൃത്വം

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി ലിജോ സാമുവേലും,വൈസ് പ്രസിഡന്റന്മാരായി ഇവാ. എബിൻ തോമസ്, ഇവാ. ടോം മാത്യു എന്നിവരും സെക്രട്ടറിയായി ആൻസൺ ജി ജോസ് ജോയിന്റ് സെക്രട്ടറിമാരായി ബിബിൻ ബോബി,.

TAGS:
69 views

ഐസിപിഎഫ് കോഴിക്കോട് ഒരുക്കുന്ന ടീൻസ് ഫെയ്റ്റിനും വിബിഎസിനും ഏപ്രിൽ 6 ന് തുടക്കം

കോഴിക്കോട്: ഐസിപിഎഫ് കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ടീൻസ് ഫെയ്റ്റും വിബിഎസ് പ്രോഗ്രാമും ഏപ്രിൽ 6 മുതൽ 10 വരെ കോഴിക്കോട് പുതിയറ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ നടക്കും.

എല്ലാദിവസവും രാവിലെ 9 മുതൽ ഉച്ചക്ക്.

TAGS:
126 views

ഐപിസി നെല്ലിമല സീയോൻ സഭയുടെ സുവിശേഷയോഗവും സംഗീതവിരുന്നും ഏപ്രിൽ 6 മുതൽ

കുമ്പനാട്: ഐപിസി നെല്ലിമല സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ നെല്ലിമല സഭാഹാളിന് സമീപം പേങ്ങാട്ട് ഗ്രൗണ്ടിൽ ഏപ്രിൽ ആറു മുതൽ എട്ടു വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും.

കുമ്പനാട് സെന്റർ സെക്രട്ടറി പാസ്റ്റർ ബ്ലെസ്സൻ കുഴിക്കാല.

TAGS:
97 views

മല്ലപ്പള്ളി യുപിഎഫ് വിബിഎസ് ഇന്ന് മുതൽ

പുതുശ്ശേരി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള സഭകളുടെ ഐക്യവേദിയായ മല്ലപ്പള്ളി യു പി എഫ് ന്റെ ആഭിമുഖ്യത്തിൽ നാളെ ബുധൻ മുതൽ ശനി വരെ (ഏപ്രിൽ 1-4), പുതുശ്ശേരി സെന്റ് തോമസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ മൂന്നാമത് സംയുക്ത വി ബി എസ് നടക്കും. യു.

TAGS:
60 views

യു.പി.വൈ.എം എടത്വാ: സംയുക്ത വി.ബി.എസ് നാളെ മുതൽ

എടത്വാ: യുണൈറ്റഡ് പെന്തക്കോസ്തൽ യൂത്ത് മൂവ്‌മെന്റിന്റെ (UPYM) ആഭിമുഖ്യത്തിൽ 23-ാമത് സംയുക്ത വി.ബി.എസ് നാളെ ഏപ്രിൽ 1 മുതൽ 7 ചൊവ്വ വരെ കോയിൽമുക്ക് ഐ.പി.സി ബഥേൽ സഭയിൽ വെച്ച് നടക്കും. ദിവസവും രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ്.

TAGS:
114 views

ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 2 മുതൽ

ബെംഗളുരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ ഈസ്റ്റ് സെന്റർ 19 മത് വാർഷിക കൺവൻഷൻ ഏപ്രിൽ 2 വ്യാഴം മുതൽ 5 ഞായർ വരെ രാജപാളയ ഐപിസി ശാലോം സഭാഹാളിൽ നടക്കും. ഐപിസി കർണാടക സ്റ്റേറ്റ് സെക്രട്ടറിയും ഈസ്റ്റ് സെന്റർ പ്രസിഡൻ്റുമായ.

TAGS:
547 views

ന്യൂലൈഫ് ബിബ്ലിക്കൽ സെമിനാരി ബിരുദദാനം നടത്തി

ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു. സെമിനാരി സ്ഥാപക പ്രസിഡൻ്റും ഐപിസി വേങ്ങൂർ സെൻ്റർ ശുശ്രൂഷകനുമായ റവ: ജോൺസൺ ഡാനിയേലിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡോ. വിവേക് ശാമുവേൽ മുഖ്യ സന്ദേശം നൽകി., MDiv, BTh, GTh.

TAGS:
172 views

പ്രെയർ സെൻ്ററിൽ 21 ദിവസ കരിസ്മ ഉപവാസ പ്രാർത്ഥന ഇന്നു മുതൽ

​തിരുവല്ല: മഞ്ഞാടി ഐ പി സി പ്രെയർ സെൻ്റർ സ്റ്റേഡിയത്തിൽ ഐപിസി പ്രെയർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘കരിസ്മ’ 21 ദിന ഉപവാസ ഉണർവ് യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.

മാർച്ച് 29 മുതൽ ഏപ്രിൽ 19 വരെയാണ്.

TAGS:
58 views

പാസ്റ്റർ സജീവ് ജോണിന്ഡോക്ടർ ഓഫ് മിനിസ്ട്രി ബിരുദം

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാഗലൂരു ഐപിസി ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ചിന്റെ ശുശ്രൂഷകൻ പാസ്റ്റർ സജീവ് ജോണിന് ഡോക്ടർ ഓഫ് മിനിസ്ട്രി ( D. Min )ബിരുദം ലഭിച്ചു.

കർണാടകയിലെ ഇന്ത്യൻ പെന്തെക്കൊസ്ത് സഭയിലെ വാമൊഴി പഠിതാക്കൾക്കായിഅടിസ്ഥാന.

TAGS:
56 views

പാസ്റ്റർ പി.ജെ. ഡാനിയേലിന് ഡോക്ടറേറ്റ് (D.Min) ലഭിച്ചു

തിരുവനന്തപുരം :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെൻറർ മിനിസ്റ്റർ പാസ്റ്റർ പി.ജെ ഡാനിയേൽ ഡോക്ടറേറ്റ് (D.Min)കരസ്ഥമാക്കി. ഇന്ത്യ ബൈബിൾ കോളേജ് & സെമിനാരിയിൽ നിന്നാണ് പൂർത്തീകരിച്ചത്.

കഴിഞ്ഞ 50 തിൽ പരം വർഷമായികർതൃശുശ്രൂഷയിൽ ഇന്ത്യയിലും ലോകരാജ്യങ്ങളിലും.

TAGS: