
ചെങ്ങന്നൂർ ഏ.ജി ഭവനം നിർമ്മിച്ചു നൽകി
ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ, നിരാലംബരായ സഭയിലെ ഒരുകുടുംബത്തിന് ഏകദേശം 12 ലക്ഷം രൂപ ചെലവിൽ, 1200 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കോൺക്രീറ്റ് ഭവനം നിർമ്മിച്ച് നൽകി. സഭയുടെ സാമൂഹ്യ സേവന.









