134 views

ദി ക്യാപിറ്റൽ സിറ്റി ചർച്ച് ഉപവാസ പ്രാർത്ഥന

ന്യൂഡൽഹി: ദി ക്യാപ്പിറ്റൽ സിറ്റി ചർച്ച് ന്യൂഡൽഹിയുടെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ആരംഭിച്ചു. ഏപ്രിൽ 12 മുതൽ 19 വരെ രമേശ് നഗറിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ കെ കെ മാത്യു, പാസ്റ്റർ ജോൺസൺ ജോർജ്, പാസ്റ്റർ ബ്ലസൺ കെ.

TAGS:
122 views

വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ‘എമ്പവറിംഗ് യുവർ മിഷൻ’ കോൺഫ്രൻസ്‌ ചൊവ്വാഴ്ച

ഡൽഹി: വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് (WDPF ) ഏകദിന മിഷൻ കോൺഫ്രൻസ്‌ ഏപ്രിൽ 14 ചൊവ്വ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ദ്വാരക മോഡിലുള്ള (അഗർവാൾ സ്വീറ്റസിന് സമീപം,.

TAGS:
135 views

ഐപിസി തിരുവല്ല സെൻ്റർ കൺവൻഷൻ ഇന്ന് സമാപിക്കും

നെടുമ്പ്രം: ആത്മീയ നവോത്ഥാനത്തിന് യേശുക്രിസ്തുവിലൂടെ ലഭ്യമാകുന്ന രക്ഷയുടെ അനുഭവം പ്രാപിക്കണമെന്ന് ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. കെ.സി. ജോൺ പറഞ്ഞു. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവല്ല സെൻ്റർ കൺവൻഷൻ നെടുമ്പ്രം ഗോസ്പൽ സെൻ്റർ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

TAGS:
338 views

രാജസ്ഥാനിൽ ക്രിസ്‌ത്യൻ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി

ജയ്‌പുർ: മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവ സ്കൂളിൻ്റെ അംഗീകാരം റദ്ദുചെയ്തു. കുട്ടികളെ ക്രിസ്‌തുവിശ്വാസത്തിലേക്ക് ആകർഷിക്കുന്ന വിധത്തിൽ ബ്രെയിൻ വാഷിംഗ് നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജസ്ഥാനിൽ ക്രി സ്ത്യൻ സ്‌കൂളിൻ്റെ അംഗീകാരം റദ്ദാക്കിയത്. ദുംഗാപുർ ജില്ലയിലെ പാട്ടെല സെൻ്റ് പോൾ സ്‌കൂളി ന്റെ പ്രവർത്തനാനുമതിയാണു സംസ്ഥാന.

TAGS:
194 views

നൂറിൻ്റെ നിറവിൽ പുതു യുഗത്തിലേക്ക്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തിരശീല വീണു. നൂറു വർഷത്തിൻ്റെ ആഘോഷ പരിപാടികൾ നടത്തിയ ഇന്ത്യയിലെ ആദ്യ പെന്തക്കോസ്ത് സണ്ടേസ്കൂൾ പ്രസ്ഥാനം എന്ന അഭിമാന നേട്ടവുമായി ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ക്രിസ്തീയ വിദ്യാഭ്യാസത്തിൻ്റെ.

TAGS:
110 views

ബ്ലെസ്സ് ബാംഗ്ലൂർ സുവിശേഷയോഗം ഏപ്രിൽ 14, 15 ന്

ബെംഗളൂരു: ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14, 15 ന് (ചൊവ്വ, ബുധൻ) കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ നടക്കും.ദിവസവും രാവിലെ 10 മുതൽ 12.30 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയും നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ഫെയ്ത്ത്.

TAGS:

ഐപിസി പാമ്പാടി സെന്റർ കൺവെൻഷന് അനുഗ്രഹിത തുടക്കം

പാമ്പാടി :- ഐപിസി പാമ്പാടി സെന്റർ 57ആം വാർഷിക കൺവെൻഷനും മിഷനറി സമ്മേളനവും സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്തു. പാസ്റ്റർ എബി ശമുവേൽ (പഞ്ചാബ്) മുഖ്യ സന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസിന്റെ.

TAGS:
103 views

റ്റിപിഎം ധരിവാൾ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

ധരിവാൾ / (പഞ്ചാബ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പഞ്ചാബിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ധരിവാൾ സെന്റർ കൺവൻഷൻ ഏപ്രിൽ 9 വ്യാഴം മുതൽ 12 ഞായർ വരെ ധരിവാൾ ബിദ്ധിപൂർ ബൈപാസ് ചൗക്കിന് സമീപമുള്ള കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

TAGS:
50 views

ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ നാളെ (വ്യാഴം) മുതൽ നെടുമ്പ്രത്ത്

തിരുവല്ല: ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ – തിരുവചനോത്സവം നാളെ (ഏപ്രിൽ 9 വ്യാഴം) മുതൽ 12 വരെ നെടുമ്പ്രം ഐപിസി ഗോസ്പൽ സെൻ്റർ ഗ്രൗണ്ടിൽ നടക്കും.

നാളെ വൈകിട്ട് 6ന് പാസ്റ്റർ ഡോ.കെ.സി.ജോൺ ഉദ്ഘാടനം ചെയ്യും..

TAGS:
53 views

തൃശൂരിൽ പിവൈപിഎ ഏകദിന ക്യാമ്പ് ഏപ്രിൽ 18-ന്

തൃശൂർ: പിവൈപിഎ തൃശൂർ ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ Chosen Generation എന്ന പേരിൽ ഏപ്രിൽ 18-ന് ഏകദിന ക്യാമ്പ് വിലങ്ങന്നൂർ ദർശന പാസ്റ്ററൽ സെന്റ്ററിൽ രാവിലെ 9 മാണി മുതൽ 5 വരെ നടക്കും.

സെന്റർ ശുശൂഷകൻ.

TAGS: