ന്യൂഡൽഹി: ദി ക്യാപ്പിറ്റൽ സിറ്റി ചർച്ച് ന്യൂഡൽഹിയുടെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ആരംഭിച്ചു. ഏപ്രിൽ 12 മുതൽ 19 വരെ രമേശ് നഗറിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ കെ കെ മാത്യു, പാസ്റ്റർ ജോൺസൺ ജോർജ്, പാസ്റ്റർ ബ്ലസൺ കെ പി, ബ്രദർ ആരോൺ വിനോദ് എന്നിവർ ശുശ്രൂഷിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ 2 മണി വരെയും വൈകുന്നേരം 6 മുതൽ 9 വരെയുമാണ് യോഗങ്ങൾ.
ദി ക്യാപിറ്റൽ സിറ്റി ചർച്ച് ഉപവാസ പ്രാർത്ഥന
