96 views

ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്റ്റ് പിവൈപിഎ ഭാരവാഹികൾ

മുംബൈ : ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്റ്റ് പിവൈപിഎ യ്ക്ക് 2026-2027 പ്രവർത്തന വർഷത്തേക്ക് ഭാരവാഹികളെ തിരിഞ്ഞെടുത്തു.

ഡിസ്ട്രിക്റ്റ് പ്രസിഡൻ്റ് പാസ്റ്റർ പി. ജോയി മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് സെക്രട്ടറി ആശിഷ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു..

TAGS:
66 views

ഹെവൻലീ ആർമീസ് ബൈബിൾ ക്വിസ് നാളെ ഏപ്രിൽ 26ന്

ബെംഗളൂരു: കർണാടകയിലെ പെന്തെക്കൊസ്ത് ശുശ്രൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലീ ആർമീസ് ആഭിമുഖ്യത്തിൽ ഏപ്രിൽ 26ന് വൈകിട്ട് 4 മുതൽ 5 വരെ ബാംഗ്ലൂർ ബൈബിൾ ക്വിസ് മത്സരം നടത്തും.നഗരത്തിലെ വിവിധയിടങ്ങളായ കൊത്തന്നൂർ, കെ.ആർ.പുരം, ഹൊസൂർ റോഡ്, ബെന്നാർഘട്ട റോഡ്, കനകപുര റോഡ്,.

TAGS:
51 views

ഐപിസി ഹൈദരാബാദ് – സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് ഭാരവാഹികൾ

സെക്കന്തരാബാദ് : ഐ.പി.സി. ഏബനേസർ ജീഡിമെറ്റ്ല സഭാ ഹാളിൽ നടന്ന ഡിസ്ട്രിക്റ്റിൻ്റെ ജനറൽ ബോഡി മീറ്റിംഗിൽ 2026 – 2028 വർഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാസ്റ്റർ സി.എം. മാമ്മൻ (പ്രസിഡൻ്റ്),പാസ്റ്റർ കെ. സണ്ണി (വൈസ്പ്രസിഡന്റ് ),പാസ്റ്റർ ലിവിങ്ങ്സ്റ്റൺ.

TAGS:
99 views

എറൈസ് എബെനെസർ ഫീസ്റ്റ് 2026 ആഘോഷങ്ങൾക്ക് സമാപനം

പുൽപ്പള്ളി: പുൽപള്ളി ചെറ്റപ്പാലം ഐ.പി.സി എബെനെസർ സഭയുടെ സിൽവർ ജൂബിലി ആഘോഷമായ എറൈസ് എബെനെസർ ഫീസ്റ്റ് 2026ന് ആത്മീയ നിറവിൽ സമാപനമാകുന്നു. ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന സമ്മേളനം മെയ് 8,10 (വെള്ളി, ഞായർ) തീയതികളിൽ ചർച്ച് ഗ്രൗണ്ടിൽ വെച്ച് നടക്കും. മെയ്.

TAGS:
110 views

ഐപിസി വിമൻസ് ഫെലോഷിപ്പ്: കേരളാസ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർഥന ഏപ്രിൽ 29 ന്

കുമ്പനാട്: ഐപിസി സോദരി സമാജം സ്റ്റേറ്റിന്റെ (ഐപിസി വിമൻസ് ഫെലോഷിപ്പ്) നേതൃത്വത്തിൽ ഏകദിന ഉപവാസ പ്രാർഥനയും ആത്മീയ സംഗമവും ഏപ്രിൽ 29 ന് ബുധനാഴ്ച രാവിലെ 10 മുതൽ തിരുവല്ല കറ്റോട് ഐപിസി എബനേസർ വർഷിപ്പ് സെന്ററിൽ നടക്കും.

TAGS:
71 views

ഗ്രീൻ വാലി മിനിസ്ട്രീസ് കൺവെൻഷൻ

പന്തളം: ഗ്രീൻ വാലി മിനിസ്ട്രീസ് കൺവെൻഷൻ ഏപ്രിൽ 24-26 വരെ ഗ്രീൻ വാലി ഹോമിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ നടക്കുo​ പാസ്റ്റർമാരായ അനീഷ് കാവാലം, സാം കുമരകം, ജോജിമോൻ ജോസ് എന്നിവർ പ്രസംഗിക്കും.​പാസ്റ്റർ സാംസൺ ചെങ്ങന്നൂരും സംഘവും ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.​

TAGS:
87 views

ഉണർവ്വ് 2K26 ഏപ്രിൽ 23 ഇന്ന് മുതൽ പെരുമ്പാവൂരിൽ

പെരുമ്പാവൂർ: പെരുമ്പാവൂരും പരിസരത്തുമുള്ള ദൈവസഭകളിലെ ദൈവദാസന്മാരുടെ സംയുക്ത വേദി ആയ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഉണർവ്വ് 2026’ എന്നപേരിൽ സുവിശേഷ യോഗങ്ങൾ നടക്കും.

ഏപ്രിൽ 23 മുതൽ 26 വരെ പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന.

TAGS:
88 views

പി.വൈ.പി.എ കൊട്ടാരക്കര മേഖലാ കൺവൻഷൻ ‘ധ്വനി 2026’ മെയ് 1 മുതൽ

കൊട്ടാരക്കര: പി.വൈ.പി.എ കൊട്ടാരക്കരമേഖല മേഖലാ കൺവൻഷൻ ധ്വനി 2026 (ഹൃദയങ്ങളെ തൊടുന്ന സുവിശേഷ വിളംബരം) മെയ് 1, 2 (വെള്ളി, ശനി) തീയതികളിൽ നെല്ലിക്കുന്നം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. വൈകുന്നേരം 5 മുതൽ 9വരെയാണ് യോഗങ്ങൾ. ഐ.പി.സി കൊട്ടാരക്കര മേഖലാ പ്രസിഡന്റ്്.

TAGS:
121 views

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23, ഇന്നു മുതൽ കൽപ്പറ്റയിൽ

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23 മുതൽ കൽപ്പറ്റ തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.

പാസ്റ്റർമാരായ എബ്രഹാം ജോസഫ്, റോയി ചെറിയാൻ, സാം തോമസ് ദോഹ, കെ.ജെ. തോമസ്.

TAGS:
40 views

തിരുവില്വാമല കൺവൻഷൻ ഏപ്രിൽ 24 മുതൽ

ചേലക്കര: തിരുവില്വാമല ഫുൾ ഗോസ്പ‌ൽ ചർച്ചിന്റെ രജതജൂബിലിയോട് അനുബന്ധിച്ച് ഏപ്രിൽ 24,25 തിയതികളിൽ തിരുവില്വാമല സഭാ ഗ്രൗണ്ടിൽ സുവിശേഷ യോഗങ്ങൾ നടക്കും. വൈകിട്ട് 6.30 ന് ആണ് പൊതുയോഗങ്ങൾ.

പാസ്റ്റർ ഷെമീർഖാൻ(തൃശൂർ), പാസ്റ്റർ യോഹന്നാൻ ശാമുവേൽ (ഉത്തർപ്രദേശ്).

TAGS: