169 views

സ്‌പർശനം കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം മെയ് 12 ന്

വേങ്ങൂർ : പെന്തക്കോസ്ത് സമൂഹത്തിൽ വേറിട്ട മാതൃകയായി പ്രാർത്ഥനാ സംഗമത്തിന്റെ ( International Prayer Fellowship ) നേതൃത്വത്തിൽ വേങ്ങൂരിൽ നിർമ്മിക്കുന്ന സ്പർശനം കൗൺസിലിംഗ് സെൻ്ററിൻ്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ച് മെയ് 12 ചൊവ്വാഴ്ച 3 മണിക്ക് പാസ്റ്റർ ജോസ് വേങ്ങൂരിന്റെ.

TAGS:
580 views

കാരുണ്യത്തിൻ്റെ നീരൊഴുക്കുള്ള ഹൃദയങ്ങൾ: ആരുമില്ലാത്തവൻ്റെ അന്ത്യയാത്രയ്ക്ക് സ്നേഹത്തിൻ്റെ തണൽ വിരിച്ച് ഒരു അപൂർവ ശുശ്രൂഷ

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ഒരു ചെറിയ ഗ്രാമം… സൽബാരി. അവിടെ ഒരു സാധാരണ കുടുംബം—ഭാര്യ മാലതി, രണ്ട് കുഞ്ഞുങ്ങൾ റോഹിത (7), റൂത്ത് (2)… അവരുടെ ലോകം ഒരാളിൽ ചുറ്റി നിന്നിരുന്നു—രഞ്ജിത്ത്.33 വയസ്സുള്ള ഈ ചെറുപ്പക്കാരന്റെ സ്വപ്നങ്ങൾ വലിയതായിരുന്നു…“എന്റെ കുട്ടികൾക്ക്.

TAGS:
137 views

യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ് (യു സി പി സി ) രൂപീകരിച്ചു

മുളക്കുഴ: പല പ്രസ്ഥാനങ്ങളായി പ്രവർത്തിച്ചു വരുന്ന കേരളത്തിലെ എല്ലാ പ്രധാന പെന്തക്കോസ്ത് സഭകളും ചേർന്ന് യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ് (യു സി പി സി) എന്ന പേരിൽ ഐക്യ സംഘടന രൂപീകരിച്ചു. രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി വരുന്നു.

TAGS:
56 views

വയനാട് ബ്ലെസ്സിംഗ് ഫെസ്റ്റ് മാനന്തവാടിയിൽ മെയ് 11 ന്

വയനാട് : മാനന്തവാടി ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെയും ലോക്കോ മിനിസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെയ് 10 മുതൽ 13 വരെ സുവിശേഷയോഗവും സംഗീത വിരുന്നും മാനന്തവാടി മൈസൂർ റോഡിൽ ഡി.മാർട്ടിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കുന്നു. ദിവസവും വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ.

TAGS:
51 views

ചർച്ച് ഓഫ് ഗോഡ് മാവേലിക്കര സെന്റർ കൺവൻഷൻ മെയ് 14 മുതൽ

കല്ലുമല: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മാവേലിക്കര സെന്റർ കൺവൻഷൻ മെയ് 14 മുതൽ 17 വരെ കല്ലുമല മാർക്കറ്റ് ജംഗ്ഷനിൽ നടക്കും.

റവ. വൈ. റെജി (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ. മാത്യു.

TAGS:
81 views

ഐപിസി കേരള സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മെയ് 6ന് കോട്ടയത്ത്

കുമ്പനാട്: ഐപിസി സംസ്ഥാനതല ഏകദിന ഉപവാസ പ്രാർത്ഥന മെയ് 6 ബുധനാഴ്ച്ച രാവിലെ 10 മുതൽ 1.30 വരെ കോട്ടയം ഐ.പി.സി ടാബർനാക്കിൾ ഹാളിൽ നടക്കും.

പാസ്റ്റർ കെ.സി. തോമസ് (സ്റ്റേറ്റ് പ്രസിഡന്റ്റ്) ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ.

TAGS:
1,912 views

ചരിത്ര വിജയവുമായി അഡ്വ.വി.എസ്. ജോയ് : കേരള രാഷ്ട്രീയത്തിൽ ആദ്യമായി പെന്തെക്കോസ്ത് വിശ്വാസി നിയമസഭാംഗം

മലപ്പുറം: കേരളത്തിന്റെ നിയമസഭാ ചരിത്രത്തിൽ ആദ്യമായി പെന്തെക്കോസ്ത് വിശ്വാസി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം തവനൂർ നിയോജക മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം കൈവരിച്ച പെന്തെക്കോസ്ത് സഭാ വിശ്വാസി അഡ്വ. വി.എസ്. ജോയിയാണ് കേരള രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചത്..

TAGS:
233 views

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പിന് തിരുവല്ലയിൽ തുടക്കമായി

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പിന്  കൊമ്പാടി മാർത്തോമാ ക്യാമ്പ് സെൻറിൽ തുടക്കമായി. ഉത്ഘാടന സമ്മേളനത്തിൽ ജോളി തോമസ്  അധ്യക്ഷത വഹിച്ചു..

TAGS:
155 views

പാസ്റ്റർ മാത്യു ടി. കോശി (75) ഹ്യൂസ്റ്റണിൽ നിര്യാതനായി

ഹ്യൂസ്റ്റൺ: പാസ്റ്റർ മാത്യു ടി. കോശി (75) കർത്താവിൽ നിദ്ര പ്രാപിച്ചു.

ഹോംഗോയിംഗ് സർവീസ് മെയ് 3, 2026 (ഞായർ) വൈകിട്ട് 5 മണിക്ക് IPC ഹെബ്രോൺ ഹ്യൂസ്റ്റൺ സഭയിൽ നടക്കും. സംസ്കാരം മെയ് 4, 2026.

TAGS:
137 views

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷിക ജനറൽ ക്യാമ്പ് നാളെ മുതൽ തിരുവല്ലയിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷിക ജനറൽ ക്യാമ്പ് കൊമ്പാടി മാർത്തോമാ ക്യാമ്പ് സെൻറിൽ നടക്കും.

നാളെ മെയ് 4 തിങ്കൾ രാവിലെ 8.30 മുതൽ മെയ് 6 ബുധൻ ഉച്ചക്ക്.

TAGS: