120 views

ഗോസ്പല്‍ മ്യൂസിക് ഫെസ്റ്റ്

പുല്ലാട്: ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് 23,24 തീയതികളിൽ ഫെഡറൽ ബാങ്കിന് എതിർവശം കിഴവറമണ്ണിൽ ഗ്രൗണ്ടിൽ നടക്കും.സുനിൽ സോളമനും ടീമും ഓർക്കസ്ട്രക്ക് നേതൃത്വം നൽകും.ഇമ്മാനുവേൽ ഹെൻറി,ജെയിംസ് കൊടുന്തറ,ശ്രുതി ഇമ്മാനുവേൽ, ജോസ്‌ലി എബ്രഹാം, ആലിച്ചൻ ആന്റണി, ജോയൽ സാം, ടൈറ്റസ് ടി. ചാക്കോ, ക്ലീറ്റസ്.

TAGS:
287 views

പാസ്റ്റർ ജെ. ജോൺസൺ ഷാർജ വിക്ട‌റി ഏ.ജി. സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു

ഷാർജ: പാസ്റ്റർ ജെ. ജോൺസൺ ഷാർജ വിക്ട‌റി ഏ.ജി. സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു. പുനലൂർ സ്വദേശിയാണ്.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി.എ. പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടൂർ സെക്ഷൻ പ്രെസ്ബിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഡിസ്ട്രിക്ട് Evangelism Director.

TAGS:
396 views

കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കണം: പാസ്റ്റർ ഫിലിപ്പ് പി. തോമസ്

വാഗമൺ: ഉത്തരാധുനിക കാലഘട്ടത്തിൽ കുട്ടികളിൽ ഉണ്ടായികൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ വലുതാണെന്നും അതിനെ അതിജീവിക്കുവാൻ അവരിൽ ദൈവികബോധം വളർത്തിയെടുക്കുവാൻ സണ്ടേസ്കൂൾ അധ്യാപകർ ശ്രദ്ധാലുക്കളായിരിക്കണമെന്നും ഐപിസി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് പറഞ്ഞു. വാഗമൺ പിൽഗ്രിം റിട്രീറ്റ് സെൻ്ററിൽ നടന്ന.

TAGS:
127 views

സിസ്റ്റർ റ്റിജി കോശിക്ക് ജ്വാല 2026 അവാർഡ്

റിയാദ്: റിയാദ് കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല 2026 അവാർഡ് സിസ്റ്റർ റ്റിജി കോശിക്ക് ലഭിച്ചു. ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് മെയ് 14, 15 തീയതികളിൽ ഷുബ്ര എക്സിറ്റ് 26-ൽ ഉള്ള മാർക്ക് & സേവ് ഫ്ലെമിംഗോ പാർക്കിൽ നടന്ന പ്രത്യേക.

TAGS:
284 views

ആശ്രയകേന്ദ്രത്തിന് മേൽ അധികൃതരുടെ ഇരുട്ടടി; ഭീമൻ കറന്റ് ബില്ലിൽ ശ്വാസം മുട്ടി ‘സീൽ ആശ്രമം’!

റായ്ഗഡ് : മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും അനാഥരായി അലയുന്നവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും കാരുണ്യത്തണലൊരുക്കുന്ന പൻവേലിലെ ‘സീൽ’ (SEAL) ആശ്രമം കടുത്ത പ്രതിസന്ധിയിൽ. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി (MSEDCL) നൽകിയ അസ്വാഭാവികവും ഭീമവുമായ വൈദ്യുതി.

TAGS:
46 views

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികൾ സന്ദർശിച്ചു

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സ്റ്റേറ്റ് കൗൺസിൽ അംഗം ബിനു വി. ജോർജ്, ജനറൽ കൗൺസിൽ അംഗം റെജി കെ. ജേക്കബ് എന്നിവർ വസതിയിൽ സന്ദർശിച്ച്.

TAGS:
243 views

‘സ്വർഗ്ഗീയ കീർത്തനങ്ങൾ’ മ്യൂസിക് നൈറ്റ് മെയ് 17 ഞായറാഴ്ച കുമ്പനാട്ട്

കുമ്പനാട്: ബ്രദ്റൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ അലുമിനി അസ്സോസിയേഷനും മാനേജ്മെൻ്റും ഒരുക്കുന്ന ‘സ്വർഗ്ഗീയ കീർത്തനങ്ങൾ ‘ മ്യൂസിക് നൈറ്റ് മെയ് 17നു ഞായറാഴ്ച വൈകുന്നേരം 5.30ന് കുമ്പനാട് മണിയാറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.

മഹാകവി കെ. വി. സൈമൺ,.

TAGS:
83 views

സദ്വാർത്താ മഹോത്സവം മെയ് 22 മുതൽ പഴഞ്ഞിയിൽ

കുന്നംകുളം : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 22 മുതൽ 24 വരെ സദ്വാർത്താ മഹോത്സവം നടക്കും. സഭാഹാളിന് സമീപത്തെ ഗ്രൗണ്ടിൽ നടക്കുന്ന ആത്മീക സമ്മേളനം വെള്ളിയാഴ്ച സഭാധ്യക്ഷൻ പാസ്റ്റർ സാമുവേൽ പോൾ ഉദ്ഘാടനം.

TAGS:
107 views

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തലവടി: സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് മുതൽ

ആനപ്രമ്പാൽ: തലവടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘തിരുവചനക്കൊയ്‌ത്ത്’ സുവിശേഷയോഗവും സംഗീതവിരുന്നും ഇന്ന് മെയ് 15 മുതൽ 17 വരെ കൊച്ചമ്മനം ജംഗ്ഷനിൽ ഒറ്റത്തെങ്ങിൽ ഷിബുവിന്റെ പുരയിടത്തിൽ വെച്ച് നടക്കും.

വൈകിട്ട് 6 ന് നടക്കുന്ന യോഗത്തിൽ.

TAGS:
52 views

ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ : ഐപിസി കർമ്മേൽ വർഷിപ്പ് സെന്റർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 19 മുതൽ 21 വരെ ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും സഭാഹാളിൽ നടക്കും. രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 6 മുതൽ 9 വരെയും യോഗങ്ങൾ.

TAGS: