
സ്‌പർശനം കൗൺസിലിങ് സെന്റർ നാടിന് സമർപ്പിച്ചു
വേങ്ങൂർ : പെന്തെക്കോസ്ത് സമൂഹത്തിൽ വേറിട്ട മാതൃകയായി പ്രാർത്ഥനാ സംഗമത്തിന്റെ ( International Prayer Fellowship ) നേതൃത്വത്തിൽ വേങ്ങൂരിൽ നിർമ്മിച്ച സ്പർശനം കൗൺസിലിംഗ് സെൻ്ററിൻ്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ച് മെയ് 12 ചൊവ്വാഴ്ച 3 മണിക്ക് പാസ്റ്റർ ജോസ് വേങ്ങൂരിന്റെ.









