
സ്നേഹസന്ദേശവുമായി കർണാടകയിലെ മാണ്ഡ്യയിൽ പി.വൈ.പി.എ കൊട്ടാരക്കര മേഖല
കർണ്ണാടക:140 കുഞ്ഞ് ഹൃദയങ്ങളിൽ ദൈവസ്നേഹവും പ്രത്യാശയുടെ വെളിച്ചവും പകർന്ന് പി.വൈ.പി.എ കൊട്ടാരക്കര മേഖല സ്നേഹത്തിന്റെ വഴിയിലൂടെ മാണ്ഡ്യയിലേക്ക് നടത്തിയ യാത്ര വിജയകരമായി പൂർത്തിയാക്കി.
ജൂൺ 6-ന് ഐ.പി.സി മാണ്ഡ്യ സെന്ററിന്റെ നേതൃത്വത്തിൽ മാണ്ഡ്യയിലെ ബേഥേൽ ഐ.പി.സി പ്രാർത്ഥനാമന്ദിരത്തിൽ.








