368 views

ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻബിരുദദാന ശുശ്രൂഷ ഇന്ന് ജൂൺ 20 ന്

കുമ്പനാട്: ഐപിസി സണ്ടേസ്‌കൂൾസ് അസോസിയേഷൻ കേരളാ സ്റ്റേറ്റ് ബിരുദദാന ശുശ്രൂഷ ജൂൺ 20 ന് രാവിലെ 9 മുതൽ കുമ്പനാട് ഹെബ്രോൻ പാരീഷ് ഹാളിൽ നടക്കും. അസോസിയേഷൻ്റെ പാഠ്യപദ്ധതി അനുസരിച്ച് 15-ാം ക്ലാസ് വരെ വിജയകരമായി പഠനം പൂർത്തിയാക്കിയ 75 കുട്ടികൾക്കാണ്.

TAGS:
77 views

യൂണിവേഴ്സൽ ബൈബിൾ ക്വിസ് സ്നേഹസംഗമം ജൂൺ 20ന് ബെംഗളൂരുവിൽ

ബെംഗളൂരു: വേൾഡ് ഗോസ്പൽ മിഷൻ ദക്ഷിണേന്ത്യൻ മേഖലയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കായി ജൂൺ 20ന് ബെംഗളൂരുവിൽ സ്നേഹസംഗമം നടക്കും.ദേവനഹള്ളി എയർപോർട്ടിനും നന്ദി ഹിൽസിനും സമീപം ആവതി ഗോസ്പൽ സ്റ്റേഷനിലെ ഓർഗാനിക്ക് ഫാം റിസോർട്ടിൽ ശനിയാഴ്ച വൈകിട്ട് 3.

TAGS:
137 views

ഏ. ജി റാന്നി ഈസ്റ്റ്‌ സെക്ഷൻ ഭാരവാഹികൾ

റാന്നി : ഏ. ജി റാന്നി ഈസ്റ്റ്‌ സെക്ഷൻ ഭാരവാഹികളായി പാസ്റ്റർ ജിജു പി . കുരുവിള ( സെക്ഷൻ പ്രസ്ബിറ്റർ ) പാസ്റ്റർ സിനു. വി. സാമുവേൽ (സെക്രട്ടറി) പാസ്റ്റർ എബ്രഹാം വർഗീസ് ( ട്രഷറർ) സാമുവേൽ തോമസ്, റെജി.

TAGS:
124 views

വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്ൽ അസംബ്ലിക്ക് പുതിയ ഭാരവാഹികൾ

പശ്ചിമകൊച്ചിയിലെ പെന്തകോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 24 -ാ മത് വാർഷിക ജനറൽ ബോഡിയും തിരഞ്ഞെടുപ്പും 2026 മെയ് 31-ാം തിയതി ഉച്ചകഴിഞ്ഞ് ബീച്ച് റോഡ് ന്യൂ ഇന്ത്യാ ദൈവസഭാ ഹാളിൽ വച്ച് നടത്തപ്പെട്ടു.ഡബ്ലിയു സി.

TAGS:
264 views

മഴയെത്തും മുമ്പ് തെരുവോര ജീവിതങ്ങൾക്ക് കരുതലായി ‘മുംബൈ റെസ്ക്യൂണൈറ്റി’ന് തുടക്കമായി

മുംബൈ: മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തെരുവുകളിൽ കഴിയുന്ന അശരണരായ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി അവരുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള സീൽ മുംബൈ റെസ്ക്യൂണൈറ്റ് (SEAL Mumbai RescuNite 2026) പദ്ധതിക്ക് ബാന്ദ്രയിലെ സെന്റ് പോൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ എജ്യുക്കേഷനിൽ തുടക്കമായി.

TAGS:
212 views

മുറിവേറ്റ മനുഷ്യരും മുറിവേറ്റ വൈദ്യനും:പാസ്റ്റർ ഫിലിപ്പ് പി. തോമസിൻ്റെ ലേഖന പരമ്പര ആരംഭിക്കുന്നു

ശാരീരികമായും മാനസികമായും ആത്മികമായും മുറിവേറ്റ കുറെ മനുഷ്യർ ഈ ശാപഭൂമിയിൽ ജീവിച്ചിരുന്നു.ഇയ്യോബ്, താമാർ, മെഫിബോശേത്ത്, ഏലിയാവ്, ഹന്ന, ദാവീദ്,നവോമി, ഇപ്താഹ്, ജബേസ്, രക്തസ്രവക്കാരി, ശമര്യാക്കാരി,പത്രോസ്, ധൂർത്ത് പുത്രൻ തുടങ്ങിയവർ അവരിൽ ചിലരാണ് .ഇന്നും മുറിവേറ്റ അനേകർ വേദന കൊണ്ട് പുളയുന്നുണ്ട്. അവരെമുറിവിൽ.

TAGS:
193 views

ഹോസ്പിറ്റൽ മിനിസ്ട്രിസ് ഓഫ് ഇന്ത്യ ഇരിട്ടി മേഖലക്ക് പുതിയ നേതൃത്വം

ഇരിട്ടി: എച്ച് എം ഐ ഇരുട്ടി മേഖല പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂൺ 15ന് ന് വൈകിട്ട് 4 മണിക്ക് ഇരിട്ടി ഏ. ജിയിൽ കൂടിയ മീറ്റിങ്ങിൽ പാസ്റ്റർ സണ്ണി മാത്യു അദ്ധ്യക്ഷനായിരുന്നു . എച്ച് എംഐയുടെ ഡയറക്ടർ പാസ്‌റ്റർ എം.വി.

TAGS:

പാസ്റ്റർ സജി ഏബ്രഹാം സൺഡേസ്കൂൾ പ്രസിഡണ്ട്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് സൺഡേസ്കൂൾ പ്രസിഡൻ്റായി പാസ്റ്റർ സജി എബ്രഹാം നിയമിതനായി. മുളക്കുഴിയിൽ നടന്ന സ്റ്റേറ്റ് കൗൺസിലിൻ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജിയാണ് പുതിയ പ്രസിഡൻ്റിനെ നിയമിച്ചത്. പാസ്റ്റർ വി.പി. തോമസ് സ്ഥാനം.

TAGS:
105 views

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) ന് പുതിയ നേതൃത്വം

പാസ്റ്റർ വിൻസെന്റ്റ് മാത്യൂ, ജനറൽ പ്രസിഡൻ്റ്, പാസ്റ്റർ പോൾസൺ വി. എസ്സ്. ജനറൽ സെക്രട്ടറി

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) 2026-28 കാലഘട്ടത്തിലെ കമ്മിറ്റി നിലവിൽ വന്നു. തിരുവല്ല ശാരോനിൽ.

TAGS:

സിഇഎം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു

തിരുവല്ല: സിഇഎം ‘കരുണയിൽ കരം’ ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 850 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിൻ്റെ താക്കോൽദാനം വയല ശാരോൻ ചർച്ചിൽ നടന്നു. ചടങ്ങിൽ സിഇഎം ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാംസൺ പി. തോമസ് ഗുണഭോക്താവായ കുടുംബത്തിന് താക്കോൽ കൈമാറി..

TAGS: