77 views

എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം 16 -ാമത് ബാച്ചിൻ്റെ ഉദ്ഘാടനം

കുമ്പനാട് : കുട്ടികളുടെ ഇടയിൽ സുവിശേഷീകരണം നടത്തുന്നവർക്ക് വേണ്ടി എക്സൽ മിനിസ്ട്രീസ് നടത്തുന്ന പരിശീലന വിഭാഗമാണ് എക്സ്ൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം (ESCE). ESCE യുടെ പതിനാറാമത് ബാച്ചിന്റെ ഉദ്ഘാടനം 2026 ജൂൺ 30ന് എക്സൽ മിനിസ്ട്രീസിന്റെ ഓഫീസിൽ നടന്നു..

TAGS:
124 views

നിലയ്ക്കാത്ത പ്രാർത്ഥനനിർത്തില്ലാതെ ആയിരം ദിവസം പിന്നിട്ടു

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ നിർത്തില്ലാതെ ആയിരം ദിവസം പിന്നിട്ടു. ലോകമെമ്പാടു നിന്നും നൂറുകണക്കിനാളുകളാണ് ഓരോ മണിക്കൂറിലും ഈ ഓൺലൈൻ പ്രാർഥനയിൽ പങ്കാളിയാകുന്നത്.

നിലയ്ക്കാത്ത പ്രാർത്ഥനയിൽജൂലൈ.

TAGS:
110 views

കൊടുമൺ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ

കൊടുമൺ: യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിൻ്റെ 17-ാ മത് ജനറൽ ബോഡിയും 18 -ാ മത് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും ജൂൺ 28 ന് ഞായറാഴ്ച 3 മണിക്ക് കൊടുമൺ ടൗൺ ഐപിസി ചർച്ചിൽ നടന്നു. പാസ്റ്റർ ജി. സാംകുട്ടി യോഗത്തിന് നേതൃത്വം.

TAGS:
66 views

ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ് കുടുംബ സംഗമവും എസ്.എൽ.സി /പ്ലസ് ടു പ്രതിഭകളെ ആദരിക്കലും

കണ്ണൂർ : ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ് കുടുംബ സംഗമവും എസ്.എൽ.സി /പ്ലസ് ടു പ്രതിഭകളെ ആദരിക്കലും വള്ളിത്തോട് ഷാരോൺ ചിൽഡ്രൻസ് ഹോം അങ്കണത്തിൽനടന്നു. രണ്ടു സെഷനായ നടന്ന പ്രോഗ്രാം വൈസ് പ്രസിഡന്റ് പാസ്റ്റർ ശശി ജോസഫ്, പ്രസിഡന്റ് പാസ്റ്റർജോമോൻ ജോസഫ്.

TAGS:
90 views

റിവൈവ് സംഗീതനിശ നടന്നു

ആലപ്പുഴ: നെടുമുടി ഇന്ത്യ പെന്തക്കോസ്‌ത് ദൈവസഭ കർമ്മേൽ പിവൈപിഎയുടെ നേതൃത്വത്തിൽ നടന്ന “റിവൈവ്” സംഗീതനിശ സഭ ചീഫ് പാസ്റ്റർ സിനോജ് ജോർജ് ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഇന്ന് ലഹരിയുടെ പിടിയിലേക്ക് വഴുതിപ്പോകുന്ന സാഹചര്യത്തിൽ, സർക്കാരിൻ്റെ ‘തൂഫാൻ’.

TAGS:
171 views

എ.ജി. കൊട്ടാരക്കര സെക്ഷൻ പുത്രികാ സംഘടനകൾക്ക് ഭാരവാഹികൾ

പനവേലി : എ. ജി. കൊട്ടാരക്കര സെക്ഷൻ പുത്രികാ സംഘടനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മെയ് 28ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പനവേലി ശാലേം ഏ. ജി.സഭയിൽ സെക്ഷൻപ്രസ്ബിറ്റർ പാസ്റ്റർ സജിമോൻ ബേബിയുടെ അധ്യക്ഷതയിൽ കൂടിയ സഭാ പ്രതിനിധികളുടെ പൊതു യോഗത്തിൽ പുത്രികാ.

TAGS:
55 views

എഫ്സിആർഎ ആശങ്ക: സിബിസിഐ ആഹ്വാനം ചെയ്ത ദേശീയ പ്രാർത്ഥനാദിനം ഇന്ന്

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) നിർദിഷ്‌ട ചട്ടങ്ങളെ സംബന്ധിച്ചുള്ള ആശങ്കയ്ക്കിടെ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഇന്ന് ദേശീയ പ്രാർത്ഥനാദിനം ആചരിക്കും. പ്രാർത്ഥനാദിനത്തിൽ ഇതര സഭാ വിഭാഗങ്ങളുമായി ചേർന്ന് പ്രാർഥനാ കൂട്ടായ്‌മകൾ സംഘടിപ്പിക്കാനും വിശുദ്ധ കുർബാന, ആരാധന,.

TAGS:
167 views

ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ടാ അംഗീകാരം

കുമളി: അസംബ്ലീസ് ഓഫ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ കീഴിൽ അണക്കരയിൽ 2023 മുതൽ പ്രവർത്തിച്ചു വരുന്ന ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് ഐ.എ. ടി.എ (IATA)യുടെ എം.ഡിവ്. ലവൽ അക്രഡിറ്റേഷൻഷൻ ലഭിച്ചു.

TAGS:
84 views

ഐസിപിഎഫ് മലപ്പുറം ഏകദിന ക്യാമ്പ് ജൂലൈ 11 ന് ശനിയാഴ്ച

മലപ്പുറം: ഐസിപിഎഫ് മലപ്പുറം ജില്ല ഏകദിന ക്യാമ്പ് ജൂലൈ 11 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ ചുങ്കത്തറയിലുള്ള ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. അനുഗ്രഹ ക്ലമെൻ്റ് തിരുവല്ല ക്ലാസുകൾക്ക് നേതൃത്വം നൽകും.

TAGS:
519 views

പാസ്റ്റർ ഫിലിപ്പ് പി. തോമസിൻ്റെ പുസ്തകം പ്രകാശനം ചെയ്തു

ആലപ്പുഴ: ഐപിസി ജനറൽ വൈസ് പ്രസിഡൻ്റും പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ ഫിലിപ്പ് പി. തോമസ് എഴുതിയ “ക്രിസ്തീയ വിശ്വാസങ്ങൾ” പുസ്തകം പാസ്റ്റർ കെ. സി. ജോൺ പാസ്റ്റർ ഏബ്രഹാം ജോർജിന് നല്കി പ്രകാശനം ചെയ്തു.

25-06-26 വ്യാഴാഴ്ച.

TAGS: