റ്റി.പി.എം കൊട്ടാരക്കര സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് 12 മുതൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 12 മുതൽ 14 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും ഫെയ്‌ത്ത് ഹോം ജംഗ്ഷനും സമീപമുള്ള റ്റി.പി.എം ആരാധനാലയത്തിൽ വെച്ച് നടക്കും.

TAGS:
86 views

ഏ.ജി. കൊട്ടാരക്കര സെക്ഷൻ പ്രവർത്തന ഉദ്ഘാടനവും ഉപവാസ പ്രാർത്ഥനയും ഇന്ന്

കൊട്ടാരക്കര: അസംബ്ലിസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഉപവാസ പ്രാർത്ഥനയുടെ സമാപന സമ്മേളനവും ജൂലൈ 11 ശനിയാഴ്‌ച രാവിലെ 10 മുതൽ പനവേലി എ.ജി. ചർച്ചിൽ നടക്കും.

സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ.

TAGS:
82 views

പാസ്റ്റർ ബിജു തങ്കച്ചൻ ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ കൗൺസിൽ സെക്രട്ടറി

മുംബൈ : ഇന്ത്യയിലെ പ്രധാനപ്പെട്ട 7 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ റീജിയണൽ കൗൺസിൽ സെക്രട്ടറി ആയി പാസ്റ്റർ ബിജു തങ്കച്ചൻ വീണ്ടും നിയമിതനായി.കഴിഞ്ഞ 2 വർഷത്തെ തന്റെ സേവനങ്ങളെ മാനിച്ചാണ് റീജിയണൽ കൗൺസിൽ തന്നെ.

TAGS:
34 views

ക്യാമ്പസ്‌ ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ ഏകദിന സമ്മേളനം ‘ARISE & SHINE’ ശനിയാഴ്ച

ആലപ്പുഴ: ഇന്ത്യ ക്യാമ്പസ്‌ ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ നേതൃത്വത്തിൽ 2026 ജൂലൈ 11ന് (ശനി) രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ആലപ്പുഴ സെൻ്റ് തോമസ്ഇവാഞ്ചലിക്കൽ ചർച്ച് പാരിഷ് ഹാളിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ഏകദിന സമ്മേളനം നടക്കും. പ്രശസ്ത സംഗീതജ്ഞൻ.

TAGS:
67 views

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം പരസ്യയോഗവും ഭവന സന്ദർശനങ്ങളും

റാന്നി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും റാന്നി റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചെത്തോങ്കര ഭാഗങ്ങളിൽ ജൂലൈ 21 ചൊവ്വാഴ്ചരാവിലെ 10 മുതൽ ഏകദിന പരസ്യയോഗവും ഭവന സന്ദർശനവും നടക്കും. ജനറൽ കമ്മിറ്റി അംഗങ്ങളും റീജിയൺ ഭാരവാഹികളും നേതൃത്വം.

TAGS:
38 views

ലെബി ഫിലിപ് മാത്യൂആക്ട്സ് വൈസ് പ്രസിഡണ്ട്

തിരുവനന്തപുരം: അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ആക്ട്സ്) വൈസ്പ്രസിഡൻറായി വൈ എം സി എ മുൻ ദേശീയ പ്രസിഡൻ്റും, കേരള കൗൺസിൽ ഓഫ് ചർച്ചസ് മുൻ വൈസ് പ്രസിഡൻ്റുമായ ലെബി ഫിലിപ് മാത്യൂ (പത്തനംതിട്ട ) വിനെ തെരഞ്ഞെടുത്തു.

TAGS:
147 views

‘അണയാത്ത അഗ്നിജ്വാല’പരിഷ്ക്കരിച്ച മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു

തിരുവല്ല: ഗ്ലോബൽ മീഡിയ മിഷൻ പുറത്തിറക്കുന്ന ഡോ. വി. പി. ഫിലിപ്പ് എഴുതിയ ‘അണയാത്ത അഗ്നിജ്വാല: പരിശുദ്ധാത്മ ശാസ്ത്രവും ഉണർവ്വിൻ ചരിത്രവും’ എന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു. പെന്തെക്കോസ്ത്‌ മുന്നേറ്റത്തിന്റെ വേദശാസ്ത്ര അടിത്തറയാണ് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. ഇന്ത്യയിലെയും.

TAGS:
384 views

അടിയന്തര പ്രാർത്ഥനക്ക്

ഛത്തീസ്ഗഡിൽ കഴിഞ്ഞ 30 വർഷമായി ശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ രാജു വി ജോണിൻ്റെ ഭാര്യ ലൈലാമ്മ രാജു കഴിഞ്ഞ ചില ദിവസങ്ങളായി ബ്രയിനിൽ നിന്നും ഉണ്ടായ ഒരു സ്ട്രോക്ക് മൂലം വലതുകൈ തളർന്ന നിലയിൽ ഇപ്പോൾ റായിപ്പൂരിൽ ഉള്ള ഉപാധ്യായ ഹോസ്പിറ്റലിൽ.

TAGS:
48 views

ഐപിസി മഞ്ചേരി സെന്ററിന് പുതിയ നേതൃത്വം

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ.സി ഉമ്മൻ പ്രസിഡന്റായും, പാസ്റ്റർ രാജൻ ഗുപ്ത‌ വൈസ് പ്രസിഡന്റ്റായും ചുമതലയേറ്റു.

പാസ്റ്റർ തോമസ് വർഗീസ് ആണ് പുതിയ.

TAGS:
270 views

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല പ്രവർത്തനോദ്ഘാടനവും കൂട്ടായ്മ യോഗവും ജൂലൈ 4 ന്

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയുടെ 2026-2028 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും കൂട്ടായ്മ യോഗവും 2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ പേയാട് എ. ജി. ചർച്ചിൽ നടക്കും.ദക്ഷിണ.

TAGS: