
എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ജൂൺ 28ന് തൃശൂരിൽ
തൃശ്ശൂർ: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന വോയിസ് ഓഫ് ഗോസ്പൽ എന്ന പ്രസ്ഥാനത്തിന്റെയും ഫുൾ ഗോസ്പൽ ചർച്ചിൻ്റെയും ആഭിമുഖ്യത്തിൽ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ജൂൺ 28നു വൈകിട്ട് 4 മുതൽ ഫുൾ ഗോസ്പൽ ചർച്ച് വർഷിപ് സെന്റർ മിഷൻ കോട്ടേഴ്സിൽ നടക്കും. തൃശൂർ.







