തിരുവനന്തപുരം: യുണൈറ്റഡ് പെന്തെക്കോസ്തു ഫെല്ലോഷിപ്പ് ഭാരവാഹികൾ കേരള സംസ്ഥാന മുഖ്യമന്ത്രി ബഹു ശ്രീ. വി.ഡി.സതീശനുമായി കൂടിക്കാഴ്ച നsത്തി. പെന്തെക്കോസ്തു സഭകൾക്കു നേരെയുള്ള എതിർപ്പുകൾ, സെമിത്തേരികൾക്ക് പട്ടയവും ലൈസൻസും ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കൽ തുടങ്ങി വിവിധ വിഷയങ്ങളിലെ പെന്തെക്കോസ്തു സഭകളുടെ സന്ദേഹം യു.പി എഫ് ജനറൽ പ്രസിഡണ്ടും യു.പി. എഫ് ഗ്ലോബൽ അലൈയൻസ് ജനറൽ കോർഡിനേറ്ററുമായ ഡോ. സാജൻ സി. ജേക്കബ് ബോധിപ്പിച്ചു. യു.പി. എഫ് ജനറൽ സെക്രട്ടറി പാസ്റ്റർ അനിൽ തിമോത്തി, വി. നാഗൽ കർമ്മ സമിതി പ്രസിഡണ്ട് പാസ്റ്റർ എം.ജി. ഇമ്മാനുവേൽ, യു.പി.എഫ് തൃശൂർ മേഖല കോർഡിനേറ്റർമാരായ അബി ആൻ്റണി, സൈമൺ റ്റി.എഫ് എന്നിവർ പങ്കെടുത്തു.
തൃശൂർ എം.എൽ. എ. ബഹു. ശ്രീ. രാജൻ ജെ. പല്ലൻ ആണ് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ഒരുക്കിയത്.
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
MATRIMONIALSBRIDES WANTED
Popular
1283 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
873 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
824 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
689 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
MATRIMONIALSGROOMS WANTED
704 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
652 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
654 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
678 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത് യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Related Post
