കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ
SSLC, Plus 2
മെറിറ്റ് അവാർഡ് വിതരണവും
കരിയര്‍ ഗൈഡന്‍സും
2026ജൂൺ 20 ശനിയാഴ്ച രാവിലെ,9 ന് കായംകുളം
മുൻസിപ്പൽ ടൗൺ ഹാളിൽ.
സഹകരണ – എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ
പാസ്റ്റർ ജെറിപൂവക്കാല അദ്ധ്യക്ഷത വഹിക്കും.
മുൻസിപ്പൽ ചെയർമാൻ
ശരത് ലാൽ ബല്ലാരി
ഉൾപ്പെടെയുളള ജന പ്രതിനിധികൾ പങ്കെടുക്കും .
2026 ലെ SSLC, Plus 2 (CBSE, ICSE, VHSE) പരീക്ഷയില്‍ ഫുൾ എ പ്ളസ് നേടിയ
കായംകുളത്തും
സമീപപ്രദേശങ്ങളിലുമുള്ള 158 വിദ്യാര്‍ത്ഥികള്‍ക്ക്
DPM INDIA യുടെ അവാര്‍ഡും സ്‌പെഷ്യല്‍ ഗിഫ്റ്റും
നൽകുന്നതാണ്
അവാർഡ്ദാന ചടങ്ങിൽ
എന്‍ട്രന്‍സ് പരീക്ഷകളുടെ പ്രാധാന്യം, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കോളര്‍ഷിപ്പോടെ പഠിക്കാവുന്ന വിവിധ അംഗീകൃത കോഴ്‌സുകളും, ക്യാമ്പസ്സുകളും എന്നിവ സംബന്ധിച്ച സൗജന്യ ക്ലാസ്സ് കരിയർ ഗുരു മനുകുമാർ ആലിയോട് എടുക്കുന്നതാണ് ഡയറക്ടർ പാസ്റ്റർ വർഗീസ് ബേബി& നേതൃത്വം നൽകുന്നു എന്ന പാസ്റ്റർ എം കെ സ്കറിയ സെക്രട്ടറി അറിയിക്കുന്നു
