
എ.ജി. കൊട്ടാരക്കര സെക്ഷൻ 2026 – 2028 പ്രവർത്തനങ്ങൾക്ക് തുടക്കമായി
പനവേലി : എ. ജി.കൊട്ടാരക്കര സെക്ഷൻ 2026-2028 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പനവേലി ശാലേം എ. ജി. ചർച്ചിൽ ജൂലൈ 11 ശനിയാഴ്ച നടന്നു. 9,10,11തീയതികളിൽ നടന്ന ഉപവാസ പ്രാർത്ഥനയ്ക്കും പ്രവർത്തന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും പാസ്റ്റർ സജിമോൻ ബേബി നേതൃത്വം.







