134 views

ഐപിസി കറുകച്ചാൽ സെന്റർ പാസ്റ്റേഴ്സ് കോൺഫറൻസ് ജൂലൈ 29-ന്

ഐപിസി കറുകച്ചാൽ സെന്റർ പാസ്റ്റേഴ്സ് കോൺഫറൻസ് ജൂലൈ 29 ബുധൻ 03.30 മുതൽ നെടുങ്ങാടപ്പള്ളി ശാലേം ഹാളിൽ നടക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ സാം പി.ജോസഫ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർ മാത്യു തോമസ് അധ്യക്ഷത വഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ.

TAGS:

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസിയേഷന് പുതിയ ഭാരവാഹികൾ

വാർത്ത: പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസിയേഷന് പുതിയ നേതൃത്വം. തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ ജൂലൈ 25 ന് ശനിയാഴ്ച നടന്ന സൺഡേസ്കൂൾ ജനറൽബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി.

TAGS:

ഐപിസി പാലക്കാട് നോർത്ത് സെന്ററിനു പുതിയ ഭരണസമിതി

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഐപിസി ശാലേം സഭയിൽ നടന്ന പൊതുയോഗത്തിൽ നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി നേതൃത്വം നൽകി. പാസ്റ്റർ കെ.വി.സാം വർഗീസ് അധ്യക്ഷനായിരുന്നു.

TAGS:
49 views

ജീവിതത്തിന് വീണ്ടും പ്രതീക്ഷയായി ബ്ലെസ് ഫൗണ്ടേഷൻ; മരണവക്കിൽ നിന്ന് രക്ഷപ്പെട്ടവരുടെ അതിജീവനകഥ

മഹാരാഷ്ട്രയുടെ, പ്രത്യേകിച്ച് മുംബൈയുടെ സാമൂഹിക – സന്നദ്ധ പ്രവർത്തന ചരിത്രത്തിൽ സുവർണ്ണ അധ്യായമാണ് മുംബൈയിലെ, പൻവേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലെസ് ഫൗണ്ടേഷന്റെ തുടക്കവും തുടർച്ചയും. പേര് അന്വർത്ഥമാകത്തക്ക നിലയിൽ അശരണർക്കും ആലംബഹീനരുമായി, മാരകരോഗത്തിന്റെ പിടിയിലമർന്ന കുരുന്നുകളെ പ്രത്യാശയും പ്രതീക്ഷയും നൽകി ജീവിതത്തിലേക്ക്.

TAGS:
43 views

പ്രത്യേക പ്രാർത്ഥനയ്ക്ക്

ഐപിസി മേപ്രാൽ വെസ്റ്റ് സഭാ ശുശ്രുഷകനും സ്റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ മാത്യു ജോർജിൻ്റെ സഹധർമ്മിണി സിസ്റ്റർ മേഴ്‌സിയും മകളും കൊച്ചുമകനും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കടപ്ര ജംഗ്‌ഷന് സമീപത്ത് വച്ച് വേഗത്തിൽ വന്ന ബുള്ളറ്റ് ബൈക്ക് ഇടിച്ച് പരുക്കുകളോടെ തിരുവല്ല.

TAGS:
335 views

മണക്കാല ഐപിസി ശാലേംകുടുംബ സംഗമം ഇന്ന് ജൂലൈ 25 ന്

അടൂർ: ചരിത്രവഴികളിൽ 86 വർഷങ്ങൾ പിന്നിടുന്ന ഐപിസി മണക്കാല ശാലേം സഭയുടെ കടുംബ സംഗമം ജൂലൈ 25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശാസ്താംകോട്ട ലങ്കവാലി റിസോർട്ടിൽ നടക്കും.

ലോകമെങ്ങുമുള്ള ശാലേം സഭാ വിശ്വാസികൾ ഒന്നുചേരുന്ന കുടുംബസംഗമത്തിൽ പാസ്റ്റർ.

TAGS:
209 views

എച്ച് എം ഐ അടൂർ മേഖല ഭാരവാഹികൾ

അടൂർ: ഹോസ്പിറ്റൽ മിനിസ്ട്രിസ് ഓഫ് ഇന്ത്യഅടൂർ മേഖല ഭാരവാഹികളെ അടൂർ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ കൂടിയ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.

പാസ്റ്റർ ബിജു ടി ഫിലിപ്പ് (കോർഡിനേറ്റർ), പാസ്റ്റർ എം കെ ജോൺസൻ (ജോയിന്റ് കോർഡിനേറ്റർ), പാസ്റ്റർ ജെ.

TAGS:

റ്റി.പി.എം തിരുവല്ല സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ജൂലൈ 26 മുതൽ

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26 ഞായർ മുതൽ 28 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റി.പി.എം ആരാധനാലയത്തിൽ വെച്ച് നടക്കും.

26, 27,.

TAGS:
76 views

യൂത്ത് കണക്റ്റ് ഏകദിന സമ്മേളനം ജൂലൈ 25 ന് ബെംഗളുരുവിൽ

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് എയർപോർട്ട് റോഡ് സഭയുടെ യുവജന വിഭാഗം ഒരുക്കുന്ന യൂത്ത് കണക്റ്റ് ഏകദിന സമ്മേളനം ജൂലൈ 25 ശനിയാഴ്ച ചിക്കജാലഅഗപ്പേ പ്രയർ ഹൌസ് സഭയിൽ നടക്കും.

TAGS:
97 views

ശാരോൻ വനിതാ സമാജം: ഏകദിന പരസ്യയോഗവും ഭവന സന്ദർശനവും

റാന്നി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും റാന്നി റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 21 ചൊവ്വാഴ്ചരാവിലെ 10 മുതൽഏകദിന പരസ്യയോഗവും ഭവന സന്ദർശനവും ലഘു ലേഖാ വിതരണവും റാന്നി ചെത്തോങ്കര ഭാഗങ്ങളിൽ നടന്നു.

TAGS: