
മരിക്കാത്ത ഓർമ്മകൾ:സർഗസമിതിയുടെ ഡോ. ഏഴംകുളം സാംകുട്ടി അനുസ്മരണം ഇന്ന് കുമ്പനാട്ട്
തിരുവല്ല : പ്രശസ്ത നോവലിസ്റ്റും പ്രഭാഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി അനുസ്മരണം “മരിക്കാത്ത ഓർമ്മകൾ ” ഇന്ന് (മെയ് 12) വൈകുന്നേരം 3.30ന് കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. ക്രൈസ്തവ എഴുത്തുകാരുടെ സംഘടനയായ സർഗ്ഗ സമിതിയാണ് സംഘാടകർ.








