മാവേലിക്കര കല്ലുമല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് മാവേലിക്കര സെന്റർ കൺവെൻഷൻ2026 മെയ് 14 വ്യാഴം മുതൽ 17 ഞായർ വരെ കല്ലുമല്ല മാർക്കറ്റിന് സമീപമുള്ള കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.
സെന്റർ പാസ്റ്റർ ലൈജു നൈനാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
റവ: വൈ.റെജി (സ്റ്റേറ്റ് ഓവർസിയർ) ഡോ : ഷിബു കെ. മാത്യു ( അസിസ്റ്റന്റ് ഓവർസിയർ) റവ : ഷാജി ഇടുക്കി ( സ്റ്റേറ്റ് സെക്രട്ടറി)
പാസ്റ്റർ : ലൈജു നൈനാൻ (സെന്റർ പാസ്റ്റർ) പാസ്റ്റർ :കെ. ജെ.തോമസ് (കുമളി) പാസ്റ്റർ: ഷാജി എം. പോൾ (പവർ വിഷൻ ) പാസ്റ്റർ :പി.സി. ചെറിയാൻ (റാന്നി ) എന്നിവർ പ്രസംഗിക്കുന്നു.
ആത്മിക ആരാധനകൾ
ക്രൈസ്റ്റ് സിംഗേഴ്സ് ചെങ്ങന്നൂരും & മാവേലിക്കര സെന്റർ ക്വയറും ഗാനശുശ്രൂഷ നിർവഹിക്കും.
ദിവസവും വൈകിട്ട് 5 മണിക്ക് പൊതുയോഗം ആരംഭിക്കും 9 മണിക്ക് അവസാനിക്കും.
17 ന് സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.
സെന്റ കൺവെൻഷന്റെ നടത്തിപ്പിനായി
സെന്റർ പാസ്റ്റർ ലൈജു നൈനാൻ ജനറൽ കൺവീനർ ആയും പാസ്റ്റർമാരായ
പാസ്റ്റർ സുനു കോശി, പാസ്റ്റർ. ജോൺ മാത്യു സി. എം. Evg. മോഹൻദാസ് ജോയിന്റ് കൺവീനേഴ്സായും പ്രവർത്തിക്കുന്നു. പബ്ലിസിറ്റി: പാസ്റ്റർ ജോ കൺവീനറായും ( സബ് കമ്മിറ്റി )
പ്രയർ കൺവീനർ:
പാസ്റ്റർ മത്തായി വർഗീസ് ( സബ് കമ്മിറ്റി) കർത്തൃമേശ:
പാസ്റ്റർ സ്റ്റാൻലി ജോയ്.( സബ് കമ്മിറ്റി) ഫൈനാൻസ്:
പാസ്റ്റർ യോഹന്നാൻ ജോർജ് ( തമ്പിച്ചായൻ ) ബ്രദർ ജോസഫ് ഗബ്രിയേൽ കായംകുളം, കൺവീനർസ്.( സബ് കമ്മിറ്റി).
ഓഫറിങ് : ബ്രദർ ജെയിംസ് കായംകുളം പാസ്റ്റർ സണ്ണി ജോർജ് കല്ലുമല.
സീറ്റിംഗ്:
പാസ്റ്റർ ലിജു.ടി.എ ( സബ് കമ്മിറ്റി) ക്വയർ:
പാസ്റ്റർ ഷിബു മാമച്ചൻ കൺവീനർ ( സബ് കമ്മിറ്റി). വോളണ്ടിയേഴ്സ്: പാസ്റ്റർ റെജി ജോർജ് കൺവീനർ( സബ് കമ്മിറ്റി). ഫുഡ്:
പാസ്റ്റർ സൈമൺ കൺവീനർ( സബ് കമ്മിറ്റി).
സ്റ്റേജ് അറേഞ്ച് മെന്റ്: പാസ്റ്റർ ടി.ജെ ഡാനിയേൽ കൺവീനർ( സബ് കമ്മിറ്റി) . ഗ്രൗണ്ട് അറേഞ്ച് മെന്റ് & പാർക്കിംഗ്: പാസ്റ്റർ രതീഷ്. എ. കൺവീനർ( സബ് കമ്മിറ്റി). ലേഡീസ് വോളണ്ടിയേഴ്സ് കൺവീനർ സിസ്റ്റർ മിനി ലൈജു,സബ് കമ്മിറ്റി മെമ്പേഴ്സ്: എൽ. എം. സെന്റർ കമ്മിറ്റി. ട്രാൻസ്പോർട്ടേഷൻ: പാസ്റ്റർ
സണ്ണി ജോർജ്. ബ്രദർ ജോസ് കായംകുളം.
ഗസ്റ്റ്: ബ്രദർ മോനച്ചൻ വെട്ടിയാർ ബ്രദർ ടി.കെ.ലാസർ.
ലൈറ്റ് ആൻഡ് സൗണ്ട്: ബ്രദർ സി. കെ.വർഗീസ് ചെന്നിത്തല.
