
ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ : ഐപിസി കർമ്മേൽ വർഷിപ്പ് സെന്റർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 19 മുതൽ 21 വരെ ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും സഭാഹാളിൽ നടക്കും. രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 6 മുതൽ 9 വരെയും യോഗങ്ങൾ.








